"ജയ്മാല ശിലേദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 26:
| notable_instruments =
}}
പ്രമുഖ മറാഠി സംഗീതജ്ഞയും ചലച്ചിത്രപിന്നണിഗായികയുമാണ് '''ജയ്മാല ശിലേദാർ''' (മരണം:8 ആഗസ്റ്റ് 2013). മറാഠിയിൽ ഒപ്പേറ സംഗീതലോകത്തിന് തുടക്കമിട്ടത് ഇവരാണ്. നിരവധി മറാഠി സിനിമകളിൽ പിന്നണിഗാനം ആലപിച്ചിട്ടുണ്ട്. പ്രമുഖ ഗായകനായ ജയ്‌റാം ശിലേദറാണ് ഭർത്താവ്. പ്രശസ്തമായ നിരവധി മറാഠി ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്.<ref>{{cite news|title=ഗായിക ജയ്മാല ശിലേദർ|url=http://www.mathrubhumi.com/story.php?id=382842|accessdate=2013 ഓഗസ്റ്റ് 9|newspaper=മാതൃഭൂമി|archive-date=2013-08-09|archive-url=https://web.archive.org/web/20130809060743/http://www.mathrubhumi.com/story.php?id=382842|url-status=dead}}</ref>
==പുരസ്കാരങ്ങൾ==
*പത്മശ്രീ
"https://ml.wikipedia.org/wiki/ജയ്മാല_ശിലേദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്