"ജമ്മു-കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൂപടം പുതുക്കി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 98:
}}
'''ജമ്മു-കശ്മീർ''' ([[ദോഗ്രി]]: जम्मू और कश्मीर; [[ഉറുദു]]: مقبوضہ کشمیر) ) [[ഇന്ത്യ|ഇന്ത്യയുടെ]] വടക്കേ അതിർത്തിയിൽ [[ഹിമാലയം|ഹിമാലയൻ പർവതനിരകളിലും]] താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു കേന്ദ്രഭരണ പ്രദേശമാണ് .തെക്ക് ഹിമാചൽ[[ഹിമാചൽ പ്രദേശ്|പ്രദേശ്]], പടിഞ്ഞാറ് [[പാകിസ്താൻ]], വടക്ക്‌ [[ചൈന]] കിഴക്ക് [[ലഡാക്ക്]] എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ. [[ജമ്മു]], [[കശ്മീർ]], എന്നിങ്ങനെ രണ്ടു പ്രദേശങ്ങളുടെ സഞ്ചയമാണീ പ്രദേശം. വേനൽക്കാലത്ത് [[ശ്രീനഗർ|ശ്രീനഗറും]] മഞ്ഞുകാലത്ത് [[ജമ്മു|ജമ്മുവുമാണ്]] തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും ഹരിതാഭമായ താഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രദേശങ്ങളിലൊന്നാണ്. പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ [[വൈഷ്ണൊ ദേവി|വൈഷ്ണോ ദേവി]], [[അമർനാഥ് ഗുഹാക്ഷേത്രം|അമർനാഥ്‌]] എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്<ref>{{cite news|title = സോനാമാർഗിലെ പ്രഭാതം|url = http://www.malayalamvaarika.com/2012/october/12/essay6.pdf|publisher = [[മലയാളം വാരിക]]|date = 2012 ഒക്റ്റോബർ 12|accessdate = 2013 ഫെബ്രുവരി 11|language = മലയാളം|archive-date = 2016-03-06|archive-url = https://web.archive.org/web/20160306171750/http://malayalamvaarika.com/2012/october/12/essay6.pdf|url-status = dead}}</ref>.
|title = സോനാമാർഗിലെ പ്രഭാതം|url = http://www.malayalamvaarika.com/2012/october/12/essay6.pdf|publisher = [[മലയാളം വാരിക]]|date = 2012 ഒക്റ്റോബർ 12|accessdate = 2013 ഫെബ്രുവരി 11|language = മലയാളം}}</ref>.
 
ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഒരു ഭൂപ്രദേശമാണിത്. [[ഇന്ത്യ]], [[പാകിസ്താൻ]], [[ചൈന]] എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു. ജമ്മു-കാശ്മീരിനെ ഇന്ത്യ അതിന്റെ അവിഭാജ്യ ഘടകമായി കരുതുന്നു. എന്നാൽ ഈ ഭൂപ്രദേശത്തിന്റെ പകുതിയോളമേ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ. എന്നാൽ ജമ്മു-കാശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെ അയൽ രാജ്യങ്ങളായ പാകിസ്താനും ചൈനയും വർഷങ്ങളായി എതിർക്കുന്നു. വടക്കു പടിഞ്ഞാറുള്ള പ്രദേശങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിലുമാണ്. ഇന്ത്യ ഈ പ്രദേശത്തെ പാക്ക് അധിനിവേശ കശ്മീർ എന്നു വിശേഷിപ്പിക്കുന്നു. കിഴക്കുഭാഗത്തുള്ള [[അക്സായി ചിൻ]] പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണ്. ഇവയ്ക്കൊക്കെ പുറമേ സ്വതന്ത്ര കാശ്മീരിനായി പോരാടുന്നവരും തീവ്രവാദ സംഘങ്ങളും ഇവിടെ സജീവമാണ്. ചുരുക്കത്തിൽ അതിർത്തി തർക്കങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും തീവ്രവാദവും സൈനിക കടന്ന് കയറ്റങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമായി മാറിയിട്ടുണ്ട് ഈ പ്രദേശം. ഭൂരിപക്ഷവും മുസ്ലിംകളാണ്. ഹിന്ദു, സിഖ് എന്നിവയാണ് ഇവിടുത്തെ മറ്റ് മതങ്ങൾ.
Line 139 ⟶ 138:
 
== ഇതും കാണുക ==
*[http://www.malayalamvaarika.com/2012/april/13/essay3.pdf മലയാളം വാരിക, 2012 ഏപ്രിൽ 13, പേജ് 13] {{Webarchive|url=https://web.archive.org/web/20160306113341/http://malayalamvaarika.com/2012/april/13/essay3.pdf |date=2016-03-06 }}
 
{{JammuKashmir-geo-stub}}
"https://ml.wikipedia.org/wiki/ജമ്മു-കശ്മീർ" എന്ന താളിൽനിന്ന് ശേഖരിച്ചത്