"ജഗ്മോഹൻ ഡാൽമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Persondata}} ഒഴിവാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 36:
 
==വ്യക്തി ജീവിതം==
ഡാൽമിയ തൻറെ ഭാര്യയോടും രണ്ടു മക്കളോടും കൂടിയായിരുന്നു ജീവിച്ചത്. ചന്ദ്രലേഖയാണ് അദ്ദേഹത്തിന്റെ ഭാര്യ. അദ്ദേഹത്തിന് വൈശാലി എന്നൊരു മകളും അഭിഷേക് എന്നൊരു മകനും ഉണ്ട്<ref name="asiatimes">{{cite news|url=http://atimes.com/2015/09/indian-cricket-board-president-dalmiya-dies-at-75/|title=Indian cricket board president Dalmiya dies at 75|work=Asia Times|date=20 September 2015|accessdate=22 September 2015|archive-date=2015-09-23|archive-url=https://web.archive.org/web/20150923174433/http://atimes.com/2015/09/indian-cricket-board-president-dalmiya-dies-at-75/|url-status=dead}}</ref>.
 
==മരണം==
ഡാൽമിയ ബിസിസിഐ പ്രസിഡന്റ് ആയുള്ള തൻറെ രണ്ടാമൂഴം ആരംഭിച്ചത് 2015 മാർച്ച് 4-നായിരുന്നു. പക്ഷെ രോഗാതുരമായിരുന്നു ഈ കാലയളവ്. ഇടയ്ക്കിടെ വിവിധ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. 2015 സെപ്റ്റംബർ 17-ന് പെട്ടെന്നുണ്ടായ [[ഹൃദയാഘാതം|ഹൃദയാഘാതത്തെത്തുടർന്ന്]] കൊൽക്കത്തയിലെ ബി.എം. ബിർള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. ഒടുവിൽ സെപ്റ്റംബർ 20-ന് രാത്രി എട്ടുമണിയോടെ അദ്ദേഹം അന്തരിച്ചു. [[കുടൽ|കുടലുകളിലും]] [[ആമാശയം|ആമാശയത്തിലുമുണ്ടായ]] രക്തസ്രാവമായിരുന്നു മരണകാരണം. <ref>{{cite news|url=http://atimes.com/2015/09/indian-cricket-board-president-dalmiya-dies-at-75/|title=Indian cricket board president Dalmiya dies at 75|work=[[Asia Times]]|date=20 September 2015|access-date=2015-09-25|archive-date=2015-09-23|archive-url=https://web.archive.org/web/20150923174433/http://atimes.com/2015/09/indian-cricket-board-president-dalmiya-dies-at-75/|url-status=dead}}</ref>.
 
മരണാനന്തരം അദ്ദേഹത്തിൻറെ കണ്ണുകൾ കൊൽക്കത്തയിലെ വന്മുക്ത നേത്രബാങ്കിനു ദാനം നൽകി<ref name=ndtv>{{cite web|title=Jagmohan Dalmiya Donates His Eyes as Cricket's Who-Who Turn Up For Last Rites|url=http://sports.ndtv.com/cricket/news/248889-jagmohan-dalmiya-s-last-journey-begins-to-be-cremated-at-3pm|publisher=[[NDTV]]|date=21 September 2015}}</ref>.സെപ്റ്റംബർ 21-ന് ക്രിക്കെറ്റ് അസോസിയേഷൻ ഓഫ് ബംഗാളിൻറെ ആസ്ഥാനത് പൊതുപ്രദർശനത്തിനു വെച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ ക്രിക്കറ്റ് മേഖലയിലെ നിരവധി താരങ്ങൾ എത്തിച്ചേർന്നിരുന്നു.
വരി 47:
 
==മറ്റു കണ്ണികൾ==
* [http://www.dalmiya.com/ Dalmiya.com] {{Webarchive|url=https://archive.is/20000118172455/http://www.dalmiya.com/ |date=2000-01-18 }}
* {{cricinfo|ref=ci/content/player/28609.html}}
 
"https://ml.wikipedia.org/wiki/ജഗ്മോഹൻ_ഡാൽമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്