"പിത്തള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[Image:pasador herbron.jpg|thumb|right|250px|ഖരപിത്തളയില്‍ നിര്‍മിച്ച ഒരു അലങ്കാര സാക്ഷ.]]
[[Image:Brass.jpg|right|thumb|250px|ഇടത്ത് പിത്തളയില്‍ നിര്‍‌മിച്ച ഒരു പേപ്പര്‍വെയ്റ്റ്; ഒപ്പം നാകത്തിന്റെയും ചെമ്പിന്റെയും മാതൃകളും.]]
[[ചെമ്പ്|ചെമ്പിന്റെയും]] [[നാകം|നാകത്തിന്റെയും]] ഒരു [[ലോഹസങ്കരം|ലോഹസങ്കരമാണ്]] '''പിത്തള''' അഥവാ '''പിച്ചള''' ([[ഇംഗ്ലീഷ്]]: Brass).
 
ഇതിന്റെ നിറം [[സ്വര്‍ണം‌|സ്വര്‍‌‍ണസമാനമായതിനാല്‍]] അലങ്കാരങ്ങള്‍ക്കായി ഉപയോഗിക്കാണുണ്ട്. [[ഘ‍ര്‍‌ഷണം]] കുറഞ്ഞ [[താഴ്|താഴുകളുടെയും]], യന്ത്രഭാഗങ്ങളുടെയും, വാതില്‍പിടികളുടെയും മറ്റും നിര്‍മാണത്തിനും, വൈദ്യുതോപകരണങ്ങളുടെ നിര്‍മാണത്തിനും പിത്തള വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സംഗീതോപകരണങ്ങളുടെ നിര്‍മാണത്തിനും വ്യാപകമായി പിത്തള ഉപയോഗിക്കുന്നു. [[സിപ്]] നിര്‍മാണത്തിലും പിത്തള ഉപയോഗിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/പിത്തള" എന്ന താളിൽനിന്ന് ശേഖരിച്ചത്