"ചെറുപുഴ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 62:
| footnotes =
}}
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[പയ്യന്നൂർ താലൂക്ക്|പയ്യന്നൂർ താലൂക്കിലെ]] [[പയ്യന്നൂർ ബ്ലോക്ക്|പയ്യന്നൂർ ബ്ളോക്കിലെ]] പരിധിയിൽ ഉൾപ്പെടുന്ന ഒരു [[ഗ്രാമപഞ്ചായത്ത്|ഗ്രാമപഞ്ചായത്താണ്]] '''ചെറുപുഴ ഗ്രാമപഞ്ചായത്ത്'''. ചെറുപുഴ പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് [[കർണ്ണാടകം|കർണ്ണാടക]] സംസ്ഥാനം, [[ഉദയഗിരി ഗ്രാമപഞ്ചായത്ത്|ഉദയഗിരി]], [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]] ഗ്രാമപഞ്ചായത്തുകൾ, വടക്ക് കർണ്ണാടക സംസ്ഥാനം, [[ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|ഈസ്റ്റ് എളേരി]] (കാസർകോഡ്) ഗ്രാമപഞ്ചായത്ത്, തെക്ക് [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]], പടിഞ്ഞാറ് [[പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് |പെരിങ്ങോം-വയക്കര]], ആലക്കോട്, ഈസ്റ്റ് എളേരി (കാസർകോഡ്) ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്. 2000 ഒക്ടോബർ 2-നാണ്‌ ഈ ഗ്രാമപഞ്ചായത്ത് സ്ഥാപിതമായത്. <ref name="cherupuzha">[{{Cite web |url=http://lsgkerala.in/cherupuzhapanchayat |title=ചെറുപുഴ ഗ്രാമപഞ്ചായത്ത്] |access-date=2010-07-19 |archive-date=2010-12-17 |archive-url=https://web.archive.org/web/20101217023432/http://lsgkerala.in/cherupuzhapanchayat/ |url-status=dead }}</ref>.
 
==ഇതും കാണുക==
വരി 69:
 
==പുറമെ നിന്നുള്ള കണ്ണികൾ==
*[http://lsgkerala.in/cherupuzhapanchayat ചെറുപുഴ ഗ്രാമപഞ്ചായത്ത്] {{Webarchive|url=https://web.archive.org/web/20101217023432/http://lsgkerala.in/cherupuzhapanchayat/ |date=2010-12-17 }}
== വാർഡുകൾ==
#കൊല്ലാട
"https://ml.wikipedia.org/wiki/ചെറുപുഴ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്