"ചെറിയാൻ ഫിലിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 4 sources and tagging 2 as dead.) #IABot (v2.0.8
വരി 25:
|}}
 
[[കേരളം|കേരളത്തിലെ]] ഒരു [[രാഷ്ട്രീയം|രാഷ്ട്രീയ]] നേതാവും [[കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ]] (കെ. ടി. ഡി. സി) ചെയർമാനുമായിരുന്നു '''ചെറിയാൻ ഫിലിപ്പ്'''.<ref>{{cite web|title=Tourism needs more funds: KTDC chief |url=http://hindu.com/2010/01/27/stories/2010012753250400.htm|publisher=[[The Hindu]]|accessdate=30 August 2010|date= Jan 27, 2010|archive-date=2010-02-01|archive-url=https://web.archive.org/web/20100201080720/http://www.hindu.com/2010/01/27/stories/2010012753250400.htm|url-status=dead}}</ref><ref name="exprwebsite">{{cite web|title=Cherian Philip's website launched|url=http://expressbuzz.com/cities/thiruvananthapuram/cherian-philips-website-launched/200160.html|work=Express Buzz|publisher=[[The Indian Express]]|accessdate=30 August 2010|date=22 Aug 2010}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref><ref name=exprwebsite /><ref>{{cite web|title=KTF - 2007 - Mega Tourism Festival in Cochin.|url=http://www.keralatourismfestival.com/update.php|work=Kerala Toursim Festival 2007|access-date=2010-08-31|archive-date=2010-12-15|archive-url=https://web.archive.org/web/20101215044358/http://www.keralatourismfestival.com/update.php|url-status=dead}}</ref><ref>{{cite web|title=Abolish post of Collector: Cherian Philip |url=http://www.hindu.com/2010/02/12/stories/2010021255340400.htm|publisher=[[The Hindu]]|accessdate=30 August 2010|date=Feb 12, 2010}}</ref> മുൻപ് [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ]] പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഇപ്പോൾ [[ഇടതുപക്ഷ ജനാധിപത്യ മുന്നണി|ഇടതുപക്ഷ സഹചാരി ആണ്‌]]. അദ്ദേഹം കേരള ദേശിയവേദി എന്ന സം‌ഘടനയുടെ പ്രസിഡന്റ്‌ ആണ്. കെ.പി.പി.സി മുൻ സെക്രട്ടറി ആയിരുന്നു.
 
== ആദ്യകാലം ==
കേരളത്തിലെ [[ചെങ്ങന്നൂർ]] എന്ന ഗ്രാമത്തിൽ, കെ.സി.ഫിലിപ്പിൻറെ മൂത്ത മകനായി ചെറിയാൻ ഫിലിപ്പ് 1953 നവംബർ 21 ന് ജനിച്ചു. പകലോമാറ്റ്ം‌ അയരൂകുഴിയിൽ എന്ന [[സുറിയാനി ക്രിസ്ത്യാനികൾ|സുറിയാനി ക്രിസ്ത്യാനി]] കുടുംബത്തിലാണ് ജനിച്ചത്‌ .<ref>{{cite web|url=http://www.ayrookuzhiyil.org/kcphilip.html|title=Ayrookuzhiyil Family|accessdate=2009-07-02|archive-date=2009-01-06|archive-url=https://web.archive.org/web/20090106113800/http://www.ayrookuzhiyil.org/kcphilip.html|url-status=dead}}</ref><ref>{{cite book|title=Ayookuzhiyil Kudumbacharitram|publisher=Ayookuzhiyil Kudumba Charitra Committee|date=2005|pages=134}}</ref> സെന്റ് ജോസഫ്‌ ഹൈസ്കൂൾ , [[മാർ ഇവാനിയോസ് കോളേജ്]] , [[തിരുവനന്തപുരം]]; യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജ്, തിരുവനന്തപുരം എന്നിവയിൽ പഠനം നടത്തി.
 
== രാഷ്ട്രീയത്തിലേക്ക് ==
വരി 35:
കോൺഗ്രസിൽ യുവതലമുറക്ക് വേണ്ടി എന്നും ശക്തമായി വാദിച്ചിരുന്ന ചെറിയാൻ ഫിലിപ് 2001 ൽ കോൺഗ്രസ്‌ വിട്ടു. ചെറിയാൻ 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കും കോൺഗ്രസ് പാർട്ടിയിലെ മറ്റ് യുവജനങ്ങ‌ൾക്കും ജയസാധ്യതയില്ലാത്ത സീറ്റ്കൾ നൽകിയെന്നും ആരോപിച്ചു പാർട്ടി വിട്ടു. <ref>{{cite web|title=ചെറിയാൻ ഫിലിപ് കെടിഡിസി ചെയർമാൻ|url=http://thatsmalayalam.oneindia.in/news/2006/08/19/kerala-cherian-philip-ktdc-chairman.html|publisher= oneindia.in|accessdate=30 August 2010}}</ref>.
 
പിന്നീടു അദ്ദേഹം [[കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ]] (കെ. ടി. ഡി. സി) ചെയർമാൻ ആയി.<ref>{{cite web|title=Record achievements for KTDC |url=http://hindu.com/2009/11/01/stories/2009110155040500.htm|publisher=[[The Hindu]]|accessdate=30 August 2010|date=Nov 01, 2009|archive-date=2009-11-05|archive-url=https://web.archive.org/web/20091105092758/http://www.hindu.com/2009/11/01/stories/2009110155040500.htm|url-status=dead}}</ref>
 
== അധികാര സ്ഥാനങ്ങൾ ==
വരി 68:
== പുറത്തേക്കുള്ള കണ്ണികൾ ==
* http://www.cherianphilip.org
* http://expressbuzz.com/cities/thiruvananthapuram/ktdc-tour-programme-inaugurated/199065.html{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
 
[[വർഗ്ഗം:കേരളത്തിലെ രാഷ്ട്രീയപ്രവർത്തകർ]]
"https://ml.wikipedia.org/wiki/ചെറിയാൻ_ഫിലിപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്