"ഗെയ്ൻ ഓഫ് ഫങ്ഷൺ (ജനിതക എൻജിനിയറിംഗ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
തുടരും
വരി 9:
=== പ്രേരകങ്ങൾ ===
2002-ൽ പൊട്ടിപ്പുറപ്പെട്ട സാർസ് എണ്ണായിരത്തോളം പേരെ ബാധിച്ചു, മരണനിരക്ക് ഒമ്പതു ശതമാനമായിരുന്നു. 2012-ൽ, ഇതേ വൈറസിൻറെ മറ്റൊരു വകഭേദം കാരണം മധ്യപൂർവദേശത്ത് പടർന്ന [[മെർസ്|മെർസ്,]] കൂടുതൽ മാരകമായിരുന്നു. അതിനാൽ തുടക്കത്തിൽ DURCയുടെ ഉപവിഭാഗമായി ആരംഭിച്ച ഗെയിൻ ഓഫ് ഫങ്ഷൺ ഗവേഷണങ്ങൾക്ക് ഏറെ എതിർപുകൾ നേരിടേണ്ടി വന്നെങ്കിലും കടുത്ത നിബന്ധനകളോടെ യു.എസ്. ഗവണ്മെൻറ് അവിടത്തെ ഗവേഷണസ്ഥാപനങ്ങൾക്ക് അനുമതി നൽകി<ref>{{Cite web|url=https://www.phe.gov/s3/dualuse/Pages/p3co.aspx|title=Department of Health and Human Services Framework for Guiding Funding Decisions about Proposed Research Involving Enhanced Potential Pandemic Pathogens|access-date=2021-08-09|date=2021-06-03|website=www.phe.gov|publisher=Public Health Emergency: Science safety Security}}</ref>.
 
=== വിവാദങ്ങൾ,വിലക്കുകൾ ===
H5N1 വൈറസാണ് പക്ഷിപ്പനിക്കു കാരണം. പക്ഷികളിൽ അതിസാധാരണമായ ഈ വൈറസ് മനുഷ്യരിൽ വളരെ വിരളമായേ കാണപ്പെടുന്നുള്ളു. പക്ഷികളുമായി വളരെ അടുത്ത്, നീണ്ടകാലം ഇടപഴകുന്നവരെ മാത്രമെ ഇതു ബാധിക്കാറുള്ളു, മാത്രമല്ല ഈ വൈറസിന് മനുഷ്യർക്കിടയിൽ സാംക്രമികശേഷി വളരെ കുറവുമാണ്. അതുകൊണ്ടാണ് ഈ വൈറസിനെ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങൾ തുടങ്ങിയത്. പക്ഷികളിൽ നിന്ന് ഫെററ്റുകളിലേക്ക് (ഒരു തരം വെരുക്) വൈറസിന് എങ്ങനെ പകരാനാവും എന്ന അന്വേഷണം പുതിയൊരു വകഭേദത്തിന് രൂപം നൽകി. ഫെററ്റുകളിൽ അതിവേഗം വായുവിലൂടെ പരക്കാൻ കഴിവുള്ള H5N1 മ്യൂട്ടൻറ് ആയിരുന്നു അത്,<ref>{{Cite web|url=https://science.sciencemag.org/content/336/6088/1534|title=Airborne Transmission of Influenza A/H5N1 Virus Between Ferrets|access-date=2021-08-13|last=Herfst|first=Sander|date=2012-06-22|website=Science.Sciencemag.org|publisher=AAAS|others=Other authors: Eefje J. A. Schrauwen, Martin Linster, Salin Chutinimitkul, Emmie de Wit,, Vincent J. Munster, Erin M. Sorrell, Theo M. Bestebroer, David F. Burke, Derek J. Smith, Guus F. Rimmelzwaan, Albert D. M. E. Osterhaus, Ron A. M. Fouchier}}</ref>,<ref>{{Cite journal|url=https://www.ncbi.nlm.nih.gov/pmc/articles/PMC1865597/|title=Avian influnza virus (H5N1):a threat to Human Health|last=Peiris|first=Malik J.S.|date=2007-04-20|journal=Clinical Microbiology Reviews|accessdate=2021-08-12|doi=10.1128/CMR.00037-06|pmid=17428885|last2=deJong|first2=Menno D|last3=Guan|first3=Yi}}</ref>,<ref>{{Cite journal|url=https://www.ncbi.nlm.nih.gov/pmc/articles/PMC3899166/|title=The Controversy over H5N1 transmissibility research|last=Fedson|date=2013-02-07|journal=Human Vaccines and Immunotherapeutics|accessdate=2021-08-12|doi=10.4161/hv.23869|pmid=23391967|last2=Fedson|first2=David S|last3=Opal|first3=Steven M}}</ref>,<ref>{{Cite web|url=https://www.nature.com/scitable/blog/viruses101/avian/|title=MutatedAvian Flu Virus causes controversy|access-date=2021-08-12|last=Paoli|first=Julia|date=2013-09-26|website=www.nature.com/scitable/blog/viruses101/avian/|publisher=Nature.com}}</ref>. ഫെററ്റുകൾ [[സസ്തനികൾ|സസ്തനികളാണ്]], മനുഷ്യരെ ബാധിക്കുന്ന രോഗങ്ങൾ പഠിക്കാനായി ഫെററ്റുകളെ മാതൃകയാക്കാറുണ്ട്. അതുകൊണ്ടുതന്നെ 2012 ജനവരിയിൽ തുടർ ഗവേഷണപരിപാടികൾ നിർത്തിവെക്കപ്പെട്ടു. ഈ ഗവേഷണഫലങ്ങൾ ശാസ്ത്ര മാസികകളിൽ പ്രസിദ്ധീകരിക്കുന്നതിനും അമേരിക്കൻ ഗവണ്മെൻറ് വിലക്കേർപെടുത്തി<ref>{{Cite journal|title=Public health and biosecurity. Restricted data on influenza H5N1 virus transmission.|last=Fouchier|first=Ram|date=2012-01-19|journal=Science|accessdate=2021-08-12|doi=10.1126/science.1218376|pmid=22267582|last2=Herfst|first2=Sander|last3=Osterhaus|first3=Albert D M E|url=https://science.sciencemag.org/content/335/6069/662}}</ref>. 2012 മാർച്ചിൽ യു.എസ്. ഗവണ്മെൻറ് DURC ഗവേഷണത്തിനായുള്ള കരുതൽരേഖ പുറത്തിറക്കി, അതനുസരിച്ച് ഗവേഷണം പുനരാരംഭിക്കാനുള്ള അനുമതിയും നൽകപ്പെട്ടു<ref>{{Cite web|url=https://osp.od.nih.gov/biotechnology/dual-use-research-of-concern/|title=Dual Use Research of Concern|access-date=2021-08-12|date=2012-03-01|website=www.phe.gov|publisher=National Institute of Health}}</ref>.
 
എന്നാൽ 2014-ൽ ഒബാമ ഗവണ്മെൻറ് ഈ അനുമതി പുനഃപരിശോധിക്കുകയും താത്കാലികമായി റദ്ദാക്കുകയും ചെയ്തു<ref>{{Cite web|url=https://obamawhitehouse.archives.gov/blog/2014/10/17/doing-diligence-assess-risks-and-benefits-life-sciences-gain-function-researcH|title=Doing Diligence to Assess the Risks and Benefits of Life Sciences Gain-of-Function Research|access-date=2021-08-04|date=2014-10-17|website=obamawhitehouse.archives.gov|publisher=The Whitehouse}}</ref>,<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC4271556/|title=Moratorium on Research Intended To Create Novel Potential Pandemic Pathogens|access-date=2021-08-04|last=Lipsitch|first=Marc|last2=Inglesby|first2=Thomas V|date=2014-12-12|website=ncbi.nlm.nih.gov|publisher=NCBI}}</ref>. 2017-ൽ വീണ്ടുമൊരു പുനഃപരിശോധനക്കു ശേഷം കൂടുതൽ നിയന്ത്രണങ്ങളോടെ ഗവേഷണം പുനരാരംഭിക്കാൻ അനുമതി നൽകപ്പെട്ടു<ref>{{Cite web|url=https://www.thelancet.com/journals/laninf/article/PIIS1473-3099(18)30006-9/fulltext|title=Ban on gain-of-function studies ends|access-date=2021-08-04|last=Burki|first=Talha|date=2018-02-01|website=thelancet.com|publisher=The Lancet}}</ref>,<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC4996883/|title=Gain of Function Research: Ethical Analysis|access-date=2021-08-09|date=2016-08-08|website=www.ncbi.nlm.nih.gov|publisher=Nature Public Health Emergency Collection}}</ref>,<ref>{{Cite web|url=https://www.phe.gov/s3/dualuse/Documents/p3co.pdf|title=Department of Health and Human Services Framework for Guiding Funding Decisions about Proposed Research Involving Enhanced Potential Pandemic Pathogens 2017|access-date=2021-08-12|date=2017-01-09|website=www.phe.gov|publisher=Dep tof Health andHuman Services}}</ref>
 
=== ലക്ഷ്യങ്ങൾ, ന്യായീകരണങ്ങൾ ===
Line 20 ⟶ 15:
=== ഗവേഷണ സ്ഥാപനങ്ങൾ ===
അമേരിക്കൻ ഗവേഷണസ്ഥാപനങ്ങളാണ് ഗെയിൻ ഓഫ് ഫങ്ഷൺ ഗവേഷണത്തിന് തുടക്കമിട്ടതെങ്കിലും യൂറോപിലേയും ഏഷ്യയിലേയും ഗവേഷണശാലകളും ഇതിൽ പങ്കു ചേർന്നു.
 
=== വിവാദങ്ങൾ,വിലക്കുകൾ ===
 
=== H5N1 ===

=== COVID-19 ===
2019-ൽ ചൈനയിലെ വൂഹാനിൽ നിന്ന് ആരംഭിച്ച് ലോകമാകെ പടർന്നു പിടിച്ച കോവിഡ്-19 ന് കാരകമായ വൈറസിൻറെ ഉദ്ഭവസ്ഥാനം കൃത്യമായി കണ്ടെത്താനായിട്ടില്ല <ref>{{Cite web|url=https://www.pnas.org/content/117/47/29246|title=To stop the next pandemic we need to unravel the origins of COVID-19|access-date=2021-08-13|last=Relman|first=David|date=2020-11-24|website=pnas.org|publisher=PNAS}}</ref>,<ref>{{Cite web|url=https://science.sciencemag.org/content/372/6543/694.1|title=Investigate the origins of COVID-19|access-date=2021-08-13|last=Bloom|first=Jesse D|date=2021-05-14|website=Science.sciencemag.org|publisher=AAAS|others=(Other authors: Yujia Alina Chan, Ralph S. Baric, Pamela J. Bjorkman, Sarah Cobey, Benjamin E. Deverman, David N. Fisman, Ravindra Gupta, Akiko Iwasaki, Marc Lipsitch, Ruslan Medzhitov, Richard A. Neher, Rasmus Nielsen, Nick Patterson, Tim Stearns, Erik van Nimwegen, Michael Worobey, David A. Relman)}}</ref>,<ref>{{Cite web|url=https://www.nature.com/articles/d41586-020-01541-z|title=The biggest mystery: what it will take to trace the coronavirus source|access-date=2021-08-13|last=Cyranoski|first=David|date=2020-06-05|website=Nature.com|publisher=Nature}}</ref>, <ref>{{Cite web|url=https://www.bmj.com/content/374/bmj.n1721|title=Covid 19: We need a full open independent investigation into its origins|access-date=2021-08-13|last=Goddlee|first=Fiona|date=2021-07-08|website=bmj.com|publisher=thebmj}}</ref>. ഗെയ്ൻ ഓഫ് ഫങ്ഷൺ ഗവേഷണത്തിൻറെ ഭാഗമായി വൂഹാൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിൽ ജനിതകമാറ്റങ്ങളിലൂടെ രൂപപ്പെടുത്തപ്പെട്ട വൈറസാണെന്നും അബദ്ധവശാൽ അത് ലാബിൽ നിന്ന് ചോർന്നു പോയതാണെന്നും ആരോപണങ്ങളുയർന്നിട്ടുണ്ട്. വൂഹാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജനിതക എൻജിനിയറിംഗ് ഗവേഷണങ്ങൾക്ക് അമേരിക്കൻ സാമ്പത്തികസഹായം ലഭിച്ചിരുന്നുവെന്നത് ഈ ആരോപണത്തെ ബലപ്പെടുത്തിയിട്ടുണ്ട്<ref>{{Cite web|url=https://www.technologyreview.com/2021/06/29/1027290/gain-of-function-risky-bat-virus-engineering-links-america-to-wuhan/|title=Inside the risky bat-virus engineering that links America to Wuhan|access-date=2021-08-13|last=Jacobsen|first=Rowan|date=2021-06-29|website=technologyreview.com}}</ref>. വ്യക്തമായ തെളിവുകളില്ലാത്തതിനാൽ ആരോപണങ്ങൾ സ്ഥിരീകരിക്കാനാവില്ലെന്ന അഭിപ്രായവും ഉണ്ട്<ref>{{Cite web|url=https://www.thelancet.com/journals/lancet/article/PIIS0140-6736(21)01419-7/fulltext|title=Science, not speculation, is essential to determine how SARS-CoV-2 reached humans|access-date=2021-08-13|last=Calisher|first=Charles S.|date=2021-07-05|website=thelancet.com|publisher=TheLancet}}</ref>
 
== നേട്ടങ്ങളും കോട്ടങ്ങളും ==