"കൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[Image:Amanita_caesarea.JPG|thumb|200px|right|സീസേഴ്സ് കൂണ്‍]]
വര്‍ഷകാലങ്ങളില്‍ പറമ്പുകളിലും തൊടികളിലും സാധാരണ കണ്ടുവരുന്ന ഒരിനം [[ഫങ്കസ്|ഫങ്കസാണ്‌]]കുമിള്‍സസ്യമാണ്‍ '''കൂണ്‍''' അല്ലെങ്കില്‍ '''കുമിള്‍'''. സസ്യങ്ങളോട് സാമ്യമുണ്ടെങ്കിലും [[ഹരിതകം]] ഇല്ലാത്തതിനാല്‍ സസ്യങ്ങളായി കൂണിനെ കണക്കാക്കാറില്ല. ചപ്പുചറുകള്‍ കൂടിക്കിടക്കുന്ന സ്ഥലങ്ങളിലും ദ്രവിച്ച തടികള്‍ കിടക്കുന്ന സ്ഥലങ്ങള്‍ ചതുപ്പ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കാണാന്‍ സാധിക്കുന്ന [[കുട|കുടയുടെ]] ആകൃതിയില്‍ വളരുന്ന പൂപ്പല്‍ ആണിത്<ref name="ref1">ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധന്‍ നായര്‍ എന്നിവരുടെ "ആരോഗ്യവിജ്ഞാനകോശം". ആരാധന പബ്ലിക്കേഷന്‍സ്, ഷോര്‍ണൂര്‍. താള്‍ 71-72.</ref> ഇവയ്ക്ക് ആയുര്‍ദൈര്‍ഘ്യം വളരെ കുറവാണ്‌. കൂണുകള്‍ പലതരത്തില്‍ കാണപ്പെടുന്നു. ആഹാരമാക്കാന്‍ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ പലതരത്തിലുമുള്ളവയുണ്ട്. ചില കൂണുകള്‍ രാത്രിയില്‍ തിളങ്ങുകയും ചെയ്യും<ref name="ref1"/>.
[[ചിത്രം:Mushroom.JPG|thumb|200px|left|സാധാരണ കൂണ്‍]]
 
"https://ml.wikipedia.org/wiki/കൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്