"ചീങ്കണ്ണിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
 
വരി 1:
{{PU|Cheenkanni River}}
[[File:Chenkanni puza, aaralam.jpg|thumb|right|250px|[[ആറളം വന്യജീവി സംരക്ഷണകേന്ദ്രം|ആറളം വന്യജീവി സംരക്ഷണകേന്ദ്രത്തിൽ]] നിന്നും [[ചീങ്കണ്ണിപ്പുഴ]]]]
[[വളപട്ടണം പുഴ|വളപട്ടണം പുഴയുടെ]] പോഷകനദിയാണ് '''ചീങ്കണ്ണിപ്പുഴ'''. [[ആറളം വന്യജീവി സംരക്ഷണകേന്ദ്രം|ആറളം വന്യജീവി സങ്കേതത്തോടു]] ചേർന്നാണ് ചീങ്കണ്ണി പുഴ ഒഴുകുന്നത്<ref>[http://www.janayugomonline.com/php/newsDetails.php?nid=1031719&cid=46 ചീങ്കണ്ണി പുഴയിൽ മണൽവാരൽ വ്യാപകമാകുന്നു, ജനയുഗം ഓൺലൈൻ, കണ്ണൂർ DATE : 2013-03-05 ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. ആറളം വനാന്തരങ്ങളിൽ നിന്നാരംഭിക്കുന്ന 167-ൽ പരം അരുവികൾ ചീങ്കണ്ണിപ്പുഴയ്ക്ക് ജീവൻ പകരുന്നു. [[മിസ് കേരള മത്സ്യം]] ഈ പുഴയിൽ കാണപ്പെടുന്നുണ്ട്. വേനലിൽ വറ്റിവരളാതെയും മഴക്കാലത്ത് കരകവിഞ്ഞും ഒഴുകുന്ന ചീങ്കണ്ണിപ്പുഴയിൽ ''മീൻമുട്ടി, ചാവിച്ചി'' എന്നീ രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്. ആറളം വന്യജീവി സങ്കേതത്തിന്റെ പ്രവേശനകവാടത്തിൽ നിന്നും 15 കിലോമീറ്റർ ഉള്ളിലായാണ് മീൻമുട്ടി വെള്ളച്ചാട്ടം.
 
==അവലംബം==
"https://ml.wikipedia.org/wiki/ചീങ്കണ്ണിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്