"ചക്രത്തകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Cleaned up using AutoEd
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 21:
}}
 
''സെന്ന ഒബ്റ്റ്യൂസിഫോലിയ'' എന്ന ശാസ്ത്രനാമവും ''ഓവൽ ലീഫ് ഫീറ്റിഡ് കാസ്സിയ'' എന്ന ആംഗലേയ നാമവുമുള്ള '''ചക്രത്തകര''' [[അമേരിക്ക]], [[ഏഷ്യ]], [[ആഫ്രിക്ക]] ഭൂഖണ്ഡങ്ങളിൽ വളരുന്നു. മൂർച്ചയില്ലാത്ത എന്ന് അർത്ഥം വരുന്ന [[ലാറ്റിൻ]] വാക്കായ ''ഒബ്റ്റുസ്'', ഇല എന്ന് അർത്ഥം വരുന്ന ''ഫോലിയ'' എന്നീ വാക്കുകളിൽ നിന്നാണ് ഇതിന്റെ ശാസ്ത്രനാമം ഉത്ഭവിച്ചത്. [[ആയുർവേദം|ആയുർവേദത്തിലും]] [[ചൈന|ചൈനീസ്]] ചികിത്സയിലും മലബന്ധത്തിനും, നേത്രരോഗങ്ങളിലും, ത്വക്-രോഗങ്ങളിലും പ്രധാനമായും ഉപയോഗിച്ചു വരുന്നു.<ref>[{{Cite web |url=http://www.greatorganicspices.com/details.php?id=104 |title=ഇൻഡസ് ഓർഗാനിക്സ്] |access-date=2009-08-26 |archive-date=2010-11-23 |archive-url=https://web.archive.org/web/20101123045545/http://greatorganicspices.com/details.php?id=104 |url-status=dead }}</ref>
 
==രസാദി ഗുണങ്ങൾ==
വരി 44:
==ആയുർവേദത്തിൽ <ref>അഷ്ടാംഗഹൃദയം; വിവ.,വ്യാ., വി. എം. കുട്ടികൃഷ്ണമേനോൻ; സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0</ref>==
[[ചിത്രം:Sennaobtusifoliaseeds.jpg|thumb|250px|തകര കുരു([[പെന്നി]] നാണയവുമായി താരതമ്യം)]] തകര, ''എളകജം, എളഗജം, ഏഡഗജം, ചക്രമർദ്ദഃ, പുന്നാട, പത്മാടഃ, ചക്രീ'' തുടങ്ങിയ പര്യായങ്ങളിൽ അറിയപ്പെടുന്നു.
കടു - മധുര രസവും ലഖു രൂക്ഷ വീര്യവും ഉഷ്ണവീര്യവുമുള്ള സസ്യമാണ്‌ <ref>{{Cite web |url=http://ayurvedicmedicinalplants.com/plants/2246.html |title=ആർക്കൈവ് പകർപ്പ് |access-date=2009-08-26 |archive-date=2009-07-17 |archive-url=https://web.archive.org/web/20090717061657/http://ayurvedicmedicinalplants.com/plants/2246.html |url-status=dead }}</ref>. തകരയുടെ [[ഇല|ഇലയും]], [[തൊലി|തൊലിയും]], [[വേര്|വേരും]], [[കുരു]]വും [[ഔഷധം|ഔഷധമായി]] ഉപയോഗിക്കുന്നു. ത്വക് രോഗങ്ങൾക്ക് സമൂലമായി ഉപയോഗിക്കാം.
===പ്രധാന ഉപയോഗങ്ങൾ===
* ത്വക് രോഗങ്ങൾ (ചൊറിച്ചിൽ, കുഷ്ഠം)
"https://ml.wikipedia.org/wiki/ചക്രത്തകര" എന്ന താളിൽനിന്ന് ശേഖരിച്ചത്