"കോണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 25:
[[പ്രമാണം:Condom ancienne égypte.jpg|ലഘുചിത്രം|File:Condom ancienne égypte.jpg]]
 
സ്ത്രീക്കും പുരുഷനും ഒരുപോലെ ഉപയോഗിക്കാവുന്ന ഉറകൾ (ഉദാ:യൂണിസെക്സ്) ഇന്ന് ലഭ്യമാണ്. ശുക്ലവും മറ്റു സ്രവങ്ങളും പങ്കാളിയുടെയുള്ളിൽ പ്രവേശിക്കുന്നത് തടയാനായി പുരുഷന്മാർ ഉദ്ധരിച്ച ലിംഗത്തിൽ ഒരു കവചം പോലെ ഉറ ധരിക്കുന്നു. സ്ത്രീകൾക്കുള്ള ഉറകളാകട്ടെ യോനിയിലേക്ക് തിരുകി വയ്ക്കാവുന്ന രീതിയിൽ ഉള്ളതാണ്. ഇതുവഴി ശുക്ലത്തിലെ മാത്രമല്ല, ഉത്തേജനമുണ്ടാകുമ്പോൾ പുരുഷൻ സ്രവിക്കുന്ന ദ്രാവകത്തിലെ (Precum) ബീജങ്ങളും, രോഗാണുക്കളും പങ്കാളിയുടെ ശരീരത്തിൽ എത്താതിരിക്കുന്നു. ഒരു കോണ്ടം ഒരു തവണത്തെ ഉപയോഗത്തിന് വേണ്ടി മാത്രമുള്ളതാണ്.<ref name="manoramaonline-ക">{{cite news|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=17366895&tabId=6&BV_ID=@@@|title=ലളിതം, സുരക്ഷിതം ഉറകൾ|author=|publisher=മലയാളമനോരമ|date=ആഗസ്റ്റ് 14, 2014|accessdate=ആഗസ്റ്റ് 14, 2014|archiveurl=httphttps://web.archive.org/web/20140814055107/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=17366895&tabId=6&BV_ID=@@@|archivedate=201408140551072014-08-14|type=പത്രലേഖനം|language=മലയാളം|url-status=dead}}</ref>
 
സാധാരണയായി റബ്ബർ ഉത്പന്നമായ ലാറ്റക്സ് കൊണ്ടാണ് ഉറകൾ നിർമ്മിക്കാറുള്ളത്. ലാറ്റക്സ് അലർജി ഉള്ളവർക്ക് പോളിയൂറിത്തീൻ (Polyurethane), പോളിഐസോപ്രീൻ, ഹൈഡ്രോജെൽ തുടങ്ങിയവ കൊണ്ട് നിർമിച്ച ഉറകൾ ലഭ്യമാണ്. എണ്ണ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ജലാംശമുള്ളതൊ/ സിലിക്കൺ അടിസ്ഥാനമാക്കിയ ലൂബ്രിക്കന്റുകൾക്ക് (Water based Lubricants) ഈ ദോഷമില്ല.
"https://ml.wikipedia.org/wiki/കോണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്