"ഗ്വാളിയോർ ഘരാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 1:
{{prettyurl|Gwalior_gharana}}[[ഹിന്ദുസ്ഥാനി]] സംഗീതത്തിലെ ആദ്യത്തേതും പുരാതനവുമായ ഘരാനകളിലൊന്നാണ് '''ഗ്വാളിയോർ ഘരാന'''. ഉസ്താദ് നഥൻ പീർ ബക്ഷ് എന്ന സംഗീതജ്ഞനാണ് ഇതിന്റെ പ്രണേതാവ് എന്നു കരുതുന്നു. [[മുഗൾ]] ചക്രവർത്തിയായ [[അക്‌ബർ|അക്ബറി]]ന്റെ കാലം മുതൽ ഈ ഘരാന നിലവിലുണ്ട്.(1542–1605). ഗ്വാളിയോറിൽ താമസമാക്കിയ പീർബക്ഷിന്റെ പൗത്രന്മാരാണ് ഈ ഘരാനയെ അതിന്റെ പൂർണ്ണപ്രഭാവത്തിലെത്തിച്ചത്. അതുകൊണ്ടാണ് ഈ ഘരാനയ്ക്ക് ഈ പേരു നൽകപ്പെട്ടത്.<ref>{{Cite web |url=http://www.meetapandit.com/legacy.html |title=ആർക്കൈവ് പകർപ്പ് |access-date=2015-06-07 |archive-date=2015-09-24 |archive-url=https://web.archive.org/web/20150924162344/http://meetapandit.com/legacy.html |url-status=dead }}</ref>
==ആലാപന ശൈലി==
അത്യന്തം ലളിതവും ,രാഗാലാപനത്തിലുള്ള വ്യക്തതയും, ഭാവസാന്ദ്രതയുമാണ് ഈ ഘരാനയുടെ പ്രത്യേകത.[[ജയ്പൂർ - അത്രൗളി ഘരാന|ജയ്പൂർ ഘരാന]]യുടെ സങ്കീർണ്ണതകൾ താരതമ്യത്തിൽ ഈ ഘരാനയിൽ തുലോം കുറവാണ്.
"https://ml.wikipedia.org/wiki/ഗ്വാളിയോർ_ഘരാന" എന്ന താളിൽനിന്ന് ശേഖരിച്ചത്