"കരിമ്പുലി‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

128 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം പുതുക്കുന്നു: en:Black panther)
No edit summary
കരിമ്പുലി സാധാരണപുള്ളിയില്‍ നിന്നാണ് ഉണ്ടാകുന്നത്. എന്നു വെച്ചാല്‍ കരിമ്പുലിയും പുള്ളിപ്പുലിയും ഒന്നാണ്(ഒരേ ഇനമാണ്). പുള്ളിപ്പുലികളില്‍ നിന്നും കരിമ്പുലിയില്‍ നിന്നും കരിമ്പുലി ജനിക്കാവുന്നതാണ്. കരിമ്പുലിയുടെ കറുപ്പ് പൂര്‍ണ്ണമായും കറുപ്പ് അല്ല. വളയധികം ശ്രദ്ധിച്ചു നോക്കുകാണെങ്കില്‍ കരിമ്പുലിയുടെ പുള്ളികള്‍ കാണാവുന്നതാണ്.
 
ഇന്ത്യയിലും ഇന്തോനേഷ്യയിലുംഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ഇവയെആഫ്രിക്കയില്‍ [[മൗണ്ട് കെനിയ]]യുടെ അടിക്കാടുകളിലും ഇവ കാണപ്പെടുന്നുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ ജഗ്വാറിലും ഇത്തരത്തിലുള്ള വകഭേദങ്ങള്‍ ഉണ്ട്.
 
[[File:black jaguar.jpg|thumb| A melanistic jaguar]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/363079" എന്ന താളിൽനിന്ന് ശേഖരിച്ചത്