"ഗ്രനേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 23:
=== സ്മോക്ക് ഗ്രനേഡ് ===
[[File:M18 grenade.gif|thumb|M18 സ്മോക്ക് ഗ്രനേഡ്]]
ഇത്തരം ഗ്രനേഡുകൾ പൊട്ടിത്തെറിക്കുന്നില്ല. പകരം പുക പുറത്തേയ്ക്ക് വമിപ്പിക്കുന്നു. ഇവ സൃഷ്ടിക്കുന്ന പുകമറയുടെ മറവിൽ ശത്രുക്കളുടെ കണ്ണുവെട്ടിച്ച് സൈനിക നീക്കം നടക്കുന്നു. ചില സ്മോക്ക് ഗ്രനേഡുകളിൽ കണ്ണ് നീറുന്ന രാസപദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. സാധാരണ 60 സെക്കന്റ് നേരമാണ് സ്മോക് ഗ്രനേഡ് പുകഞ്ഞു നിൽക്കുന്നത്.<ref>{{cite web|first=യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമ്മി|last=കംബൈൻഡ് ആംസ് സെന്റർ|title=hand grenade M18|url=http://usacac.army.mil/cac2/call/thesaurus/toc.asp?id=36483|accessdate=2013 ജൂൺ 5|archive-date=2012-09-26|archive-url=https://web.archive.org/web/20120926005201/http://usacac.army.mil/cac2/call/thesaurus/toc.asp?id=36483|url-status=dead}}</ref>
=== കണ്ണീർവാതക ഗ്രനേഡ് ===
കണ്ണീർവാതക ഗ്രനേഡ് സ്മോക്ക് ഗ്രനേഡിനോട് ഘടനയിലും രൂപത്തിലും സാമ്യമുള്ളവയാണ്. ഈ ഗ്രനേഡ് പൊട്ടുന്നതോടെ പരിസരത്ത് [[കണ്ണീർ വാതകം]] വ്യാപിക്കുന്നു. പൊതുവെ ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന ഇത്തരം ഗ്രനേഡ് കണ്ണിൽ കടുത്ത നീറ്റലുളവാക്കുകയും ശ്വസിക്കുന്നവരുടെ മൂക്കിലും തൊണ്ടയിലും അസ്വസ്തതയുണ്ടാവുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/ഗ്രനേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്