"ഗുരുജി.കോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 13:
}}
 
[[ഇന്റർനെറ്റ്|ഇന്റർനെറ്റിലെ]] ഒരു [[സെർച്ച് എഞ്ചിൻ|സെർച്ച് എഞ്ചിനാണ്]] '''ഗുരുജി.കോം'''. 'ഗുരു' എന്ന പദത്തിൽ നിന്നും ആണു ഈ സെർച്ച് എഞ്ചിനു പേരു ലഭിക്കുന്നത്. 2006 ഒക്ടോബർ 16നാണ് ഗുരുജി സ്ഥാപിതമായത്. ഡൽഹി [[ഐ.ഐ.ടി|ഐ.ഐ.ടിയിൽ]] നിന്നും ബിരുദം നേടിയ അനുരാഗ് ഡൊടും, ഗൗരവ് മിശ്രയും ചേർന്നാണ് ഈ സെർച്ച് എഞ്ചിൻ രൂപകല്പന ചെയ്തത്.<ref>{{Cite web |url=http://www.webpronews.com/topnews/2007/05/24/guruji-com-offers-indian-alternative-to-google |title=ആർക്കൈവ് പകർപ്പ് |access-date=2011-02-22 |archive-date=2010-05-23 |archive-url=https://web.archive.org/web/20100523062922/http://www.webpronews.com/topnews/2007/05/24/guruji-com-offers-indian-alternative-to-google |url-status=dead }}</ref> ഇന്ത്യയിൽ നിന്നുള്ള വെബ് പേജുകൾ മാത്രമാണ് ഗുരുജി നല്കുന്നത്. നിലവിൽ 7 ഇന്ത്യൻ ഭാഷകളിൽ ഗുരുജിയിൽ തിരയാൻ സാധിക്കും. സംഗീതം, സിനിമ, ക്രിക്കറ്റ്, സാമ്പത്തികം എന്നീ വിഭാഗങ്ങളിൽ തിരയാൻ സാധിക്കും.
 
 
വരി 21:
== പുറം കണ്ണികൾ ==
*[http://www.guruji.com ഗുരുജി.കോം]
*http://www.guruji.com/en/Aboutguruji.html {{Webarchive|url=https://web.archive.org/web/20110222075432/http://www.guruji.com/en/Aboutguruji.html |date=2011-02-22 }}
 
[[വർഗ്ഗം:ഇന്ത്യൻ സോഫ്റ്റ്‌വെയർ കമ്പനികൾ]]
"https://ml.wikipedia.org/wiki/ഗുരുജി.കോം" എന്ന താളിൽനിന്ന് ശേഖരിച്ചത്