"ഗീതാഞ്ജലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 17:
[[രബീന്ദ്രനാഥ് ടാഗോർ|രബീന്ദ്രനാഥ ടാഗോറിനു]] 1913-ലെ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം]] നേടിക്കൊടുത്ത കൃതിയാണ്‌ '''ഗീതാഞ്ജലി''' <ref>http://nobelprize.org/nobel_prizes/literature/laureates/1913/press.html</ref>. ഗീതാഞ്ജലിയുടെ ഭാവനാതീതമായ ഉള്ളടക്കം ഒരു സാധാരണ മനുഷ്യനു തന്റെ മനോഗതമനുസരിച്ച് വ്യാഖ്യാനിക്കാൻ സധിക്കുന്നതല്ല. എങ്കിലും ഈ ഗദ്യകാവ്യം മനുഷ്യമനസ്സിനെത്തന്നെ മാറ്റിമറിക്കുന്നു.
 
1910 ജൂലൈയിലാണ്‌ 157 ഗാനങ്ങളോടെ ബംഗാളി ഭാഷയിലുള്ള ഗീതാഞ്ജലി പ്രസിദ്ധമായത്. ഇംഗ്ലണ്ടിലേക്കുള്ള യാത്രയിൽ കപ്പലിൽ വെച്ചാണ്‌ ടാഗോർ ഗീതാഞ്ജലി ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത്. ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ 103 ഗാനങ്ങൾ ടാഗോർ 1912 നവംബർ ഒന്നാം തീയതി ലണ്ടനിലെ ഇന്ത്യ സൊസൈറ്റി ഗീതാഞ്ജലി പ്രസിദ്ധപ്പെടുത്തി. ഈ പരിഭാഷക്ക് ഡബ്ല്യു. ബി. യീറ്റ്സ് ആണ്‌ അവതാരികയെഴുതിയത്<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073753695&articleType=English&tabId=9&contentId=7408415&BV_ID=@@@ {{Webarchive|url=https://web.archive.org/web/20100623014837/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073753695&articleType=English&tabId=9&contentId=7408415&BV_ID=@@@ |date=2010-06-23 }} ഗീതാഞ്ജലിക്ക് 100 വയസ്സ്</ref>.
 
==വിശകലനം==
"https://ml.wikipedia.org/wiki/ഗീതാഞ്ജലി" എന്ന താളിൽനിന്ന് ശേഖരിച്ചത്