"ഗാല ദാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
വരി 26:
== ദാലിയുമായുള്ള വിവാഹം ==
[[File:Dalí. Gala.JPG|thumb|''Gala asomada a la ventana'' ("Gala leaning out the window"), sculpture by Dalí, in [[Marbella]]]]
1929 മുതൽ ഒരുമിച്ചു ജീവിക്കാനാരംഭിച്ചെങ്കിലും, 1934 ൽ ഡാലിയും ഗാലയും ഒരു സിവിൽ ചടങ്ങിൽ വിവാഹിതരായി. 1958-ൽ ഒരു കത്തോലിക്കാ ചടങ്ങിൽ മാൻട്രേചിക് എന്ന സ്ഥലത്തെ പൈറിനീസ് കുഗ്രാമത്തിൽ അവർ പുനർവിവാഹം ചെയ്തു. ഡാലിയുടെ പ്രണയഭാജനമായി മാറിയ ഗാല, അദ്ദേഹത്തിന്റെ നിരവധി സൃഷ്ടികളിൽ പ്രത്യക്ഷപ്പെട്ടു. ദാലിയുടെ നിത്യ പ്രചോദനമായിരുന്നു ഗാല. <ref name="T20070520">{{cite news|title=Salvador's siren|first=Justine|last=Picardie|date=20 May 2007|url=https://www.telegraph.co.uk/fashion/stellamagazine/3360135/Salvadors-siren.html|newspaper=The Daily Telegraph|accessdate=16 September 2009}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
1930-കളുടെ തുടക്കത്തിലെ രചനകളിൽ ദാലി ഒപ്പിട്ടിരുന്നത് "നിന്റെ രക്തം കൊണ്ടാണല്ലോ ഗാല ഞാൻ ചിത്രം വരയുന്നത് എന്നായിരുന്നു". <ref name="Prose"/>
 
==മരണം==
ജൂൺ 10, 1982 ന് ഗാല, ദാലി വാങ്ങിക്കൊടുത്ത പ്യൂബോൽ കോട്ടയിൽ മരണമടഞ്ഞു.<ref>{{Cite web|url=https://www.biography.com/people/gala-dalí-21154997|title=Gala Dalí|website=Biography|language=en-us|access-date=2019-03-14|archive-date=2018-10-04|archive-url=https://web.archive.org/web/20181004074344/https://www.biography.com/people/gala-dal%C3%AD-21154997|url-status=dead}}</ref><ref>{{Cite web|url=http://www.weinbergerfineart.com/the-kingdom|title=The Kingdom|website=Weinberger Fine Art|language=en-US|access-date=2019-03-14|archive-date=2019-03-28|archive-url=https://web.archive.org/web/20190328192109/http://www.weinbergerfineart.com/the-kingdom|url-status=dead}}</ref> <ref>{{Cite web|url=https://www.smithsonianmag.com/smart-news/why-gala-dalimuse-model-and-artistwas-more-just-salvadors-wife-180969776/|title=Why Gala Dalí—Muse, Model and Artist—Was More Than Just Salvador’s Wife|last=Solly|first=Meilan|website=Smithsonian|language=en|access-date=2019-03-14}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഗാല_ദാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്