"പിത്തള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[Image:pasador herbron.jpg|thumb|right|250px|ഖരപിത്തളയില്‍ നിര്‍മിച്ച ഒരു അലങ്കാര സാക്ഷ.]]
[[Image:Brass.jpg|right|thumb|250px|ഇടത്ത് പിത്തളയില്‍ നിര്‍‌മിച്ച ഒരു പേപ്പര്‍വെയ്റ്റ്; ഒപ്പം നാകത്തിന്റെയും ചെമ്പിന്റെയും മാതൃകളും.]]
[[ചെമ്പ്|ചെമ്പിന്റെയും]] [[നാകം|നാകത്തിന്റെയും]] ഒരു [[ലോഹസങ്കരം|ലോഹസങ്കരമാണ്]] '''പിത്തള''' ([[ഇംഗ്ലീഷ്]]: Brass).
 
ഇതിന്റെ നിറം [[സ്വര്‍ണം‌|സ്വര്‍‌‍ണസമാനമായതിനാല്‍]] അലങ്കാരങ്ങള്‍ക്കായി ഉപയോഗിക്കാണുണ്ട്. [[ഘര്‌‍ഷണം]] കുറഞ്ഞ [[താഴ്|താഴുകളുടെയും]], യന്ത്രഭാഗങ്ങളുടെയും, വാതില്‍പിടികളുടെയും മറ്റും നിര്‍മാണത്തിനും, വൈദ്യുതോപകരണങ്ങളുടെ നിര്‍മാണത്തിനും പിത്തള വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സംഗീതോപകരണങ്ങളുടെ നിര്‍മാണത്തിനും വ്യാപകമായി പിത്തള ഉപയോഗിക്കുന്നു. [[സിപ്]] നിര്‍മാണത്തിലും പിത്തള ഉപയോഗിക്കപ്പെടുന്നു.
 
 
പിത്തളക്ക് [[പീതം|പീതനിറത്തിന്റെ]] വകഭേദ‌മാണ് ഉള്ളത്.
 
== പ്രകൃതം ==
[[Image:SDC10257.JPG|thumb|right|വാര്‍പ്പ് പിത്തളയുടെ സൂക്ഷ്മഘടന, 400X വലിപ്പത്തില്‍]]
 
ചെമ്പിനെക്കാളും നാകത്തെക്കാളും മാലിയബിലിറ്റി കൂടുതലാണ് പിത്തളക്ക്.
 
== ഇവകൂടി കാണുക ==
 
*[[ചെമ്പ്]]
*[[നാകം]]
*[[വെങ്കലം]]
*[[ലോഹസങ്കരം]]
 
==ബാഹ്യകണ്ണികള്‍==
*[http://www.npi.gov.au/database/substance-info/profiles/27.html National Pollutant Inventory - Copper and compounds fact sheet]
*[http://www.copper.org The Copper Development Association] also maintains a [http://www.brass.org web site dedicated to brass]
 
 
[[bn:পিতল]]
[[be:Латунь]]
[[bs:Mesing]]
[[bg:Месинг]]
[[ca:Llautó]]
[[cv:Йĕс]]
[[cs:Mosaz]]
[[da:Messing]]
[[de:Messing]]
[[et:Messing]]
[[el:Ορείχαλκος]]
[[es:Latón]]
[[eo:Latuno]]
[[eu:Letoi]]
[[fa:برنج (آلیاژ)]]
[[fr:Laiton]]
[[ko:황동]]
[[hi:पीतल]]
[[hr:Mjed]]
[[id:Kuningan (logam)]]
[[is:Látún]]
[[it:Ottone (lega)]]
[[he:פליז]]
[[ka:თითბერი]]
[[la:Orichalcum]]
[[lb:Messeng]]
[[lt:Žalvaris]]
[[jbo:lastu]]
[[nl:Messing (metaallegering)]]
[[ja:黄銅]]
[[no:Messing]]
[[nn:Massing]]
[[pl:Mosiądz]]
[[pt:Latão]]
[[ksh:Messing]]
[[ro:Alamă]]
[[ru:Латунь]]
[[sco:Bress]]
[[simple:Brass]]
[[sk:Mosadz]]
[[sl:Med (kemija)]]
[[szl:Mesing]]
[[sr:Месинг]]
[[fi:Messinki]]
[[sv:Mässing]]
[[ta:பித்தளை]]
[[te:ఇత్తడి]]
[[th:ทองเหลือง]]
[[tr:Pirinç (alaşım)]]
[[uk:Латунь]]
[[zh:黃銅]]
"https://ml.wikipedia.org/wiki/പിത്തള" എന്ന താളിൽനിന്ന് ശേഖരിച്ചത്