"ഗബ്രിയേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 7 sources and tagging 0 as dead.) #IABot (v2.0.8
വരി 7:
ഗബ്രയേൽ [[ദാനിയേലിന്റെ പുസ്തകം|ദാനിയേലിന്റെ പുസ്തകത്തിലാണ്]]ആദ്യം പ്രത്യക്ഷപ്പെടുന്നത്. ബാബിലോണിയായിലെ നബുക്കഡ്നസറിന്റെ ആകമണ കാലത്ത് ദാനിയേൽ പ്രവാചകന് ചില ദിവ്യവചനങ്ങളുടെ അർത്ഥം വിശദീകരിക്കൻ ഗബ്രായേൽ മനുഷ്യ രൂപത്തിൽ വന്നതായി പറയുന്നു.
 
:(15).എന്നാൽ ദാനീയേലെന്ന ഞാൻ ഈ ദർശനം കണ്ടിട്ടു അർത്ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പുരുഷരൂപം എന്റെ മുമ്പിൽ നിലക്കുന്നതു കണ്ടു.(16).ഗബ്രീയേലേ, ഇവന്നു ഈ ദർശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാൻ കേട്ടു.(17).അപ്പോൾ ഞാൻ നിന്നെടത്തു അവൻ അടുത്തുവന്നു; അവൻ വന്നപ്പോൾ ഞാൻ ഭയപ്പെട്ടു സാഷ്ടാംഗം വീണു; എന്നാൽ അവൻ എന്നോടു: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊൾക; ഈ ദർശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു. (18).അവൻ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണു വീണു; അവൻ എന്നെ തൊട്ടു എഴുന്നേല്പിച്ചു നിർത്തി. (19).പിന്നെ അവൻ പറഞ്ഞതു: കോപത്തിന്റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നതു ഞാൻ നിന്നെ ഗ്രഹിപ്പിക്കും; അതു അന്ത്യകാലത്തേക്കുള്ളതല്ലോ ([[ദാനിയേൽ]] 8:15-19)<ref>{{Cite web |url=http://bible.nishad.net/index.php?book_id=27&chapter_id=8 |title=ആർക്കൈവ് പകർപ്പ് |access-date=2009-09-26 |archive-date=2008-07-06 |archive-url=https://web.archive.org/web/20080706000658/http://bible.nishad.net/index.php?book_id=27&chapter_id=8 |url-status=dead }}</ref>
 
തുടർന്ന് 9-ആം അദ്ധ്യായത്തിലും ഗബ്രിയേലിന്റെ പരാമർശം കാണുന്നു.
 
:(20). ഇങ്ങനെ ഞാൻ പ്രാർത്ഥിക്കയും എന്റെ പാപവും എന്റെ ജനമായ യിസ്രായേലിന്റെ പാപവും ഏറ്റുപറകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവ്വതത്തിന്നു വേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷ കഴിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ, (21). ഞാൻ എന്റെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു. (22).അവൻ വന്നു എന്നോടു പറഞ്ഞതെന്തെന്നാൽ: ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാൻ ഇപ്പോൾ വന്നിരിക്കുന്നു.([[ദാനിയേൽ]] 9:20-22)<ref>{{Cite web |url=http://bible.nishad.net/index.php?book_id=27&chapter_id=9 |title=ആർക്കൈവ് പകർപ്പ് |access-date=2009-09-26 |archive-date=2008-07-08 |archive-url=https://web.archive.org/web/20080708172930/http://bible.nishad.net/index.php?book_id=27&chapter_id=9 |url-status=dead }}</ref>
 
== ക്രിസ്ത്യൻ പുസ്തകങ്ങൾ ==
വരി 18:
[[പ്രമാണം:Waldburg Pfarrkirche Verkündigung Engel.jpg|200px|right|ഗബ്രിയേലിന്റെ പ്രതിമ, [[Waldburg]]]]
സ്നാപക യോഹന്നനിന്റെ ജനനം പ്രവചിച്ചുകൊണ്ട് ലൂക്കോസ് എഴുതിയ സുവിശേഷത്തിൽ ഗബ്രിയേലിനെക്കുറിച്ച പരാമർശം കാണുക:
:(11).അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തു ഭാഗത്തു നിൽക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി. (12). സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി. (13). ദൂതൻ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം. (14).നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനത്തിങ്കൽ പലരും സന്തോഷിക്കും. (15). അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗർഭത്തിൽവെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും. (16). അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും. (17). അവൻ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കർത്താവിന്നുവേണ്ടി ഒരുക്കുവാൻ അവന്നു മുമ്പായി ഏലീയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും.(18). സെഖര്യാവു ദൂതനോടു; ഇതു ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. (19)ദൂതൻ അവനോടു: ഞാൻ ദൈവസന്നിധിയിൽ നിലക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. (20). തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു. ([[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കോസ്]]1:11-20 <ref>{{Cite web |url=http://bible.nishad.net/index.php?book_id=42&chapter_id=1 |title=ആർക്കൈവ് പകർപ്പ് |access-date=2009-09-26 |archive-date=2012-11-14 |archive-url=https://web.archive.org/web/20121114140950/http://bible.nishad.net/index.php?book_id=42&chapter_id=1 |url-status=dead }}</ref>)
 
തുടർന്ന് ഇതേ സുവുശേഷത്തിൽ തന്നെ യേശുവിന്റെ ജനനം പ്രവചിച്ചുകൊണ്ട് മറിയത്തിന്റെയടുക്കൽ ഗബ്രിയേൽ പ്രത്യക്ഷപ്പെടുന്നത് വിവരിക്കുന്നു.
:(26)ആറാം മാസത്തിൽ ദൈവം ഗബ്രീയേൽദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തിൽ, (27)ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്നു ആയിരുന്നു. (28)ദൂതൻ അവളുടെ അടുക്കൽ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. (29)അവൾ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു. (30)ദൂതൻ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. (31)നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. (32)അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും (33)അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. (34)മറിയ ദൂതനോടു: ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. (35)അതിന്നു ദൂതൻ : പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും. (36)നിന്റെ ചാർച്ചക്കാരത്തി എലീശബെത്തും വാർദ്ധക്യത്തിൽ ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവൾക്കു ഇതു ആറാം മാസം. (37)ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു.([[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കോസ്]]1:26-37<ref>{{Cite web |url=http://bible.nishad.net/index.php?book_id=42&chapter_id=1 |title=ആർക്കൈവ് പകർപ്പ് |access-date=2009-09-26 |archive-date=2012-11-14 |archive-url=https://web.archive.org/web/20121114140950/http://bible.nishad.net/index.php?book_id=42&chapter_id=1 |url-status=dead }}</ref>)
 
=== പോപ് St.ഗ്രിഗറി ഗബ്രിയേലിനെപ്പറ്റി ===
മറ്റെല്ലാ മാലാഖമാരേയും ഒഴിവാക്കി ഉന്നതനായ ഗബ്രയേലിനെ തന്നെ മറിയമിന്റെ അടുക്കൽ ദൂതനായി അയച്ചു.എല്ലാ കാലത്തേയും ഉന്നതമായ അറിയിപ്പിന് ഏറ്റവും ഉന്നതനായ മാലാഖയെത്തന്നെ അയക്കേണ്ടതുണ്ട്....<ref>{{Cite web |url=http://web2.airmail.net/carlsch/MaterDei/Fathers/gregy-34.htm |title=ആർക്കൈവ് പകർപ്പ് |access-date=2009-09-26 |archive-date=2008-07-04 |archive-url=https://web.archive.org/web/20080704160117/http://web2.airmail.net/carlsch/MaterDei/Fathers/gregy-34.htm |url-status=dead }}</ref>
[[പ്രമാണം:Gabriel from Vysotsky chin (14c, Tretyakov gallery).jpg|thumb|left|[[Icon]] of Gabriel, [[Byzantium]], ''ca''. 1387–1395 ([[Tretyakov Gallery]])]]
 
വരി 31:
ചില ക്രൈസ്തവ വിശ്വാസികൾ ലോകാവസാനവും പൊതുഉയിർത്തെഴുന്നേല്പ്പും സംഭവിക്കാൻ പോകുന്നത് ഗബ്രിയേലിന്റെ കുഴൽവിളി നടക്കുമ്പോഴാണെന്ന് വിശ്വസിക്കുന്നു,എന്നാൽ ഇതിന് ഹീബ്രു ബൈബിളിലോ പുതിയനിയമത്തിലോ തെളിവുകളില്ല<ref> The angel is unnamed in Paul's description of the rising of the dead in [[1 Thessalonians]] 4:13, which mentions the shout of an angel and the trumpet of God; nor is the angel named in other passages of the raising of the dead, such as Matthew 24:31 (angels' trumpet blast), John 5:25–29 (the voice of the Son of God); 1 Corinthians (a trumpet will sound); Revelation 8–11 (trumpets of seven angels).</ref>
 
ഇസ്ലാമിക വിശ്വാസ പ്രകാരം, ഖുർആനിൽ പേര് പരാമർശിച്ചിട്ടില്ലെങ്കിലും, ഗബ്രിയേലിനു പകരം [[ഇസ്റാഫീൽ]] ([[റഫേൽ മാലാഖ]]) ആണ് കുഴൽ വിളി നടത്തുന്നത് <ref>http://www.fromoldbooks.org/Wood-NuttallEncyclopaedia/i/israfeel.html</ref>. ഒരുപാട് [[ഹദീസ്|ഹദീസുകളിൽ]](നബിവചനം) ഇതു കാണാം<ref>{{Cite web |url=http://www.imamreza.net/eng/imamreza.php?id=5290 |title=ആർക്കൈവ് പകർപ്പ് |access-date=2009-09-26 |archive-date=2010-06-16 |archive-url=https://web.archive.org/web/20100616000957/http://imamreza.net/eng/imamreza.php?id=5290 |url-status=dead }}</ref>.
 
=== തിരുനാൾ ===
വരി 69:
:(1) തീർച്ചയായും നാം ഇതിനെ ( ഖുർആനിനെ ) നിർണയത്തിൻറെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു.(2) നിർണയത്തിൻറെ രാത്രി എന്നാൽ എന്താണെന്ന്‌ നിനക്കറിയാമോ? (3) നിർണയത്തിൻറെ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു. (4)മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിൻറെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു. (5)പ്രഭാതോദയം വരെ അത്‌ സമാധാനമത്രെ.[[ഖുർആൻ]] 97:1-5<ref>http://www.quranmalayalam.com/quran/uni/u97.html</ref>)
 
ഈ അദ്ധ്യായത്തിൽ പരാമർശിച്ചിട്ടുള്ള ആത്മാവ്(الروحا) ഗബ്രിയേലാണെന്നത് ഇസ്ലാമിക പണ്ഡിതന്മാർ പൊതുവെ അംഗീകരിക്കുന്നു.<ref>Therein descend the angels and the '''Rooh (Jibreel)''' by their Lord's permission with all decrees. (All that night) there is peace, until the appearance of dawn." http://islamworld.net/resources/cache/283 {{Webarchive|url=https://web.archive.org/web/20100612020659/http://islamworld.net/resources/cache/283 |date=2010-06-12 }}</ref>
 
== കല,മാധ്യമം ==
"https://ml.wikipedia.org/wiki/ഗബ്രിയേൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്