"കോണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
|medical_notes =
}}
[[ലൈംഗികബന്ധം|ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ]] പുരുഷ ലിംഗത്തിൽ നിന്നും പുറംതള്ളുന്ന ബീജത്തെ യോനിയിലേക്ക് കടക്കുന്നത് തടഞ്ഞുകൊണ്ട് ബീജത്തെ ശേഖരിച്ചു വെക്കുന്ന ഒരു സുരക്ഷിതമായ മാർഗമാണ് ഗർഭനിരോധന ഉറ അഥവാ കോണ്ടം. എയ്ഡ്‌സ് തുടങ്ങിയ [[ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ|സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ]] (STDs) തടയുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഒരു മികച്ചലളിതമായ മാർഗം കൂടിയാണ് '''ഗർഭനിരോധന ഉറ (Condom)'''. അതായത് ഗർഭനിരോധനം, ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ തടയുക, ലൈംഗിക ജീവിതത്തിലെ ആനന്ദം വർധിപ്പിക്കുക എന്നിവയാണ് ഉറയുടെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ. ലോകാരോഗ്യ സംഘടന ആരോഗ്യത്തിന്റെയും സുരക്ഷിതത്വത്തിന്റെയും മാർഗമായി ഉറ ഉപയോഗത്തെ വിലയിരുത്തുന്നു. 1960 കളിൽ ഇന്ത്യയിൽ കുടുംബാസൂത്രണ പദ്ധതി ആവിഷ്കരിച്ചപ്പോൾ നിരോധ് എന്ന പേരിൽ ഇവ സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി ലഭ്യമാക്കി വരുന്നു.
[[പ്രമാണം:Condom ancienne égypte.jpg|ലഘുചിത്രം|File:Condom ancienne égypte.jpg]]
 
വരി 29:
സാധാരണയായി റബ്ബർ ഉത്പന്നമായ ലാറ്റക്സ് കൊണ്ടാണ് ഉറകൾ നിർമ്മിക്കാറുള്ളത്. ലാറ്റക്സ് അലർജി ഉള്ളവർക്ക് പോളിയൂറിത്തീൻ (Polyurethane), പോളിഐസോപ്രീൻ, ഹൈഡ്രോജെൽ തുടങ്ങിയവ കൊണ്ട് നിർമിച്ച ഉറകൾ ലഭ്യമാണ്. എണ്ണ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ജലാംശമുള്ളതൊ/ സിലിക്കൺ അടിസ്ഥാനമാക്കിയ ലൂബ്രിക്കന്റുകൾക്ക് (Water based Lubricants) ഈ ദോഷമില്ല.
 
പല തരത്തിൽ ഉള്ള ഉറകൾ ഇന്ന് ലഭ്യമാണ്. നേർത്തതും, കട്ടിയുള്ളതും, ഡോട്ടുകൾ നിറഞ്ഞതും; ബീജത്തെയും രോഗാണുക്കളെയും ചെറുക്കുന്നതും ലൂബ്രിക്കന്റ് അടങ്ങിയതുമെല്ലാം അവയിൽ ചിലതാണ്. യോനിയിൽ വരൾച്ചയോനിവരൾച്ച ഉള്ളവർക്ക് സ്നേഹകങ്ങൾ അടങ്ങിയ ഉറകൾ അനുയോജ്യമാണ്. വാനിലാ, ചോക്ലേറ്റ്, ബനാനാ തുടങ്ങിയ പല ഫ്ലേവറുകളോട് കൂടിയത് വദനസുരതം ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. തീരെ നേർത്ത ഉറകൾ (ഉദാ: എക്സ്ട്രാതിൻ, സ്കിൻ ഫിറ്റ്‌) ലൈംഗിക അനുഭൂതി ഒട്ടും കുറക്കുന്നില്ല. അതിനാൽ ഉപഭോക്താക്കൾക്കിടയിൽ ഇവക്ക് സ്വീകാര്യത കൂടുതലാണ് എന്ന് കമ്പനികൾ അവകാശപ്പെടുന്നു. ശീഘ്രസ്കലനം ഉള്ള പുരുഷന്മാർക്ക് കൂടുതൽ സമയം ലഭിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഉറകളും ഇന്ന് ലഭ്യമാണ്. ഇവയിൽ അടങ്ങിയ പ്രത്യേകതരം ലൂബ്രിക്കന്റ് ആണ്‌ ഈ പ്രവർത്തനത്തിന് കാരണം. സ്ത്രീക്ക് സംഭോഗം കൂടുതൽ സുഖകരമാക്കാൻ ഡോട്ടുകൾകുത്തുകൾ (ഡോട്ടഡ്), തടിപ്പുകൾ (ribbed) എന്നിവ ഉള്ള ഉറകൾ സഹായിക്കുന്നു. എന്ന്‌അതിനാൽ വാദമുണ്ട്ലൈംഗിക ആസ്വാദനം മെച്ചപ്പെടുത്താനും ഉറ അനുയോജ്യമാണ്. മൂഡ്‌സ്, മാൻഫോഴ്സ്, സ്കോർ, കോഹിനൂർ, കാമസൂത്രകെഎസ് തുടങ്ങിയ വിവിധ ബ്രാൻഡുകളിൽ ഇവ വിപണിയിൽ ലഭ്യമാണ്.
 
ഏറ്റവും ലളിതമായ ഒരു കുടുംബാസൂത്രണ മാർഗ്ഗമാണ് ഉറ. ഉറയുടെ കണ്ടുപിടത്തത്തോട് കൂടി ആഗ്രഹിക്കാത്ത ഗർഭധാരണവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളായ HIV/എയ്ഡ്സ്, HPV അണുബാധ, ഹെർപ്പിസ്, ഗൊണേറിയ, സിഫിലിസ്, പെൽവിക്ക് ഇൻഫെക്ഷൻ, ചിലതരം ഹെപ്പറ്റെറ്റിസ് എന്നിവ ഒരുപരിധിവരെ നിയന്ത്രിക്കപ്പെട്ടു. ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുക എന്നതാണ് ഉറ ഉപയോഗത്തിന്റെ പ്രധാനലക്ഷ്യം. ഫാർമസികൾ, കടകൾ, സൂപ്പർമാർക്കറ്റുകൾ മുതൽ ഓൺലൈനായി വരെ കോണ്ടം വാങ്ങാൻ സാധിക്കും. സർക്കാർ ആശുപത്രികൾ വഴി ഇവ സൗജന്യമായി ലഭ്യമാണ്. ഉറകൾ വിൽക്കുന്നതിനോ വാങ്ങുന്നതിനോ സൂക്ഷിക്കുന്നതിനോ പ്രത്യേക ലൈസൻസ് ആവശ്യമില്ല. എന്നാൽ പല ആളുകളും ലജ്ജ കൊണ്ടോ, അജ്ഞത കാരണമോ, മതപരമായ വിലക്കുകൾ കൊണ്ടോ ഒക്കെ ഇവ വാങ്ങാനോ ഉപയോഗിക്കാനോ മടിക്കാറുണ്ട്.
"https://ml.wikipedia.org/wiki/കോണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്