"കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Muthuswami_Dikshitar.jpg" നീക്കം ചെയ്യുന്നു, Ronhjones എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: per c:Commons:Deletion requests/File:Muthuswami Dikshitar.jpg.
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
 
വരി 2:
 
[[image:ശ്യാമശാസ്ത്രികൾ.jpg|thumb|[[Syama Sastri|ശ്യാമ ശാസ്ത്രി]]]]
18 -ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന [[Carnatic music|കർണ്ണാടക സംഗീതജ്ഞരായ]] [[Tyagaraja|ത്യാഗരാജ സ്വാമികൾ]], [[Muthuswami Dikshitar|മുത്തുസ്വാമി ദീക്ഷിതർ]], [[Syama Sastri|ശ്യാമ ശാസ്ത്രി]] എന്നിവരാണ് '''കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ (Trinity of Carnatic music)''' എന്ന് അറിയപ്പെടുന്നത്. ഇന്നു നിലനിൽക്കുന്ന രീതിയിൽ കർണ്ണാടക സംഗീതത്തെ മാറ്റിയെടുത്തതിലും കൃതികളുടെയും രാഗങ്ങളുടെയും താളങ്ങളുടെയും എണ്ണത്തിലും വൈവിധ്യത്തിലും ഇവർ ഉണ്ടാക്കിയ ചലനങ്ങൾ അത്ഭുതകരമായിരുന്നു.<ref>[[#Panikkar2002|Panikkar (2002)]], p44</ref> കൃതികളുടെ ക്രമപ്പെടുത്തലുകളിലും രാഗങ്ങളെയും താളങ്ങളെയും കൈകാര്യം ചെയ്ത രീതികളിലും ഇവർ കാണിച്ച കയ്യടക്കം മൗലികവും ആയിരുന്നു.<ref>[[#Panikkar2002|Panikkar (2002)]], p44</ref> നേരത്തേ [[Thanjavur|തഞ്ചാവൂർ]] ജില്ലയുടെ ഭാഗമായ [[Thiruvarur|തിരുവാരൂരിൽ]] ആണ് മൂന്നുപേരും ജനിച്ചത് <ref>http://travel.sulekha.com/thiruvarur-a-land-of-culture-and-carnatic-music_travelogue_600372{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
==കൃതികളും രാഗങ്ങളും താളങ്ങളും==