"ക്വാമേ എൻ‌ക്രുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(Fixed the file syntax error.)
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
== സ്വാതന്ത്ര്യം ==
 
ഗവണ്മെന്റ് തലവനെന്ന നിലയിൽ എൻക്രുമക്ക് പല വെല്ലുവിളികളേയും നേരിടേണ്ടിവന്നു. ഭരിക്കാൻ പഠിക്കുക, ഗോൾഡ് കോസ്റ്റിലെ നാല് പ്രദേശങ്ങളുടെ ഏകീകരണം, ബ്രിട്ടനിൽനിന്നുമുള്ള പരിപൂർണ്ണസ്വാതന്ത്ര്യപ്രാപ്തി എന്നീ വെല്ലുവിളികളെ അതിജീവിച്ച അദ്ദേഹം ജയിൽ വിമോചിതനായി ആറ് വർഷത്തിനകം ഒരു സ്വതന്ത്രരാജ്യത്തിന്റെ തലവനായി, 1957 [[മാർച്ച് 6]]-ന് 12:01ന് [[ഘാന]] സ്വതന്ത്രമാണെന്ന് പ്രഖ്യാപിച്ചു.<ref>http://www.ghanaweb.com/GhanaHomePage/people/person.php?ID=177</ref> എൻക്രുമയെ റ്റ്വി ഭാഷയിൽ ''മോക്താവ്'' എന്നർഥമുള്ള ഒസാഗെയ്‌ഫോ എന്ന് വിളിക്കപ്പെട്ടുവരുന്നു. 1960 മാർച്ച് ആറിന് ഘാന ഒരു റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്ന ഭരണഘടന നിർമ്മിക്കാനുള്ള തീരുമാനം അറിയിച്ചു. <ref>{{cite web |url=http://www.iht.com/articles/2008/04/23/opinion/edzimmerman.php |title=The ghost of Kwame Nkrumah |accessdate=2008-10-23 |last=Zimmerman |first=Jonathan |date=2008-10-23 |work=International Herald Tribune |archiveurl=httphttps://web.archive.org/web/20090210130004/http://www.iht.com/articles/2008/04/23/opinion/edzimmerman.php |archivedate=2009-02-10 |url-status=live }}</ref> ഭരണഘടന ഭേദഗതി ചെയ്ത് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കനായി 1960 ഏപ്രിലിൽ നടന്ന വോട്ടെടുപ്പിൽ എതിർസ്ഥാനാർഥിയായ ജെ. ബി. ഡാൻഗുയയെ 1,24,623-ന് എതിരെ 10,16,076 വോട്ടുകൾ കരസ്ഥമാക്കി എൻക്രുമ പരാജയപ്പെടുത്തി. 1963-ൽ [[സോവിയറ്റ് യൂണിയൻ]] അദ്ദേഹത്തിന് [[ലെനിൻ സമാധാന പുരസ്കാരം]] നൽകി. ആ വർഷം തന്നെ ഘാന ഓർഗനൈസേഷൻ ഒഫ് ആഫ്രിക്കൻ യൂണിറ്റിയുടെ ചാർട്ടർ അംഗമായി.
 
== രാഷ്ട്രീയം ==
34,843

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3630201" എന്ന താളിൽനിന്ന് ശേഖരിച്ചത്