"കൽപറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) spelling corrections
(ചെ.) വിക്കിഫൈ..
വരി 25:
}}</ref>
 
*[[വാരാമ്പേട്ട മോസ്ക്]] - 15 കി.മീ അകലെ - 300വര്‍ഷം പഴക്കമുള്ള ഈ മോസ്ക് വയനാട്ടിലെ ഏറ്റവും പഴക്കമുള്ള മോസ്ക്കാണ്.
 
*[[കണ്ണാടി ക്ഷേത്രം]] - 20 കി.മീ അകലെ - ജൈനനായ പരശ്വനാഥ സ്വാമിക്കായി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ഇവിടത്തെ ആയിരക്കണക്കിന് വിഗ്രഹങ്ങളെ പ്രതിഫലിപ്പിക്കുന്ന കണ്ണാ‍ടികള്‍ക്ക് പ്രശസ്തമാണ്.
*[[പള്ളിക്കുന്നു പള്ളി]], എല്ലാവര്‍ഷവും ജനുവരിയില്‍ നടത്തുന്ന പള്ളിപ്പെരുന്നാളിനു പ്രശസ്തമാണ് - 5 കി.മീ അകലെ
 
*[[ജൈനമതം|ജൈന]] സന്യാസിയായിരുന്ന അനന്തനാഥ സ്വാമിക്കു വേണ്ടി സമര്‍പ്പിച്ചിരുന്ന പുലിയര്‍ മല ജൈനക്ഷേത്രം 5 കി.മീ അകലെയാണ്.
വരി 51:
* [[ഇടക്കല്‍ ഗുഹ]] - 15 കി.മീ അകലെ
* [[പൂക്കോട് തടാകം]] - 10 കി.മീ തെക്കായി
* [[മീന്‍‌മുട്ടി വെള്ളച്ചാട്ടം]] - 25 കി.മീ അകലെ - വെള്ളച്ചാട്ടത്തിലെത്താന്‍ കാട്ടിനുള്ളിലൂടെ 2 കിലോമീറ്റര്‍ നടക്കണം
* [[ബാണാസുര സാഗര്‍ അണക്കെട്ട്]] - 24 കിലോമീറ്റര്‍ അകലെ - ഇന്ത്യയിലെ മണ്ണുകൊണ്ട് കെട്ടിയ ഏറ്റവും വലിയ അണക്കെട്ടാണ് ഇത്.
* [[ചീതാലയം വെള്ളച്ചാട്ടം]] - 37 കി.മീ അകലെ - ഈ ചെറിയ വെള്ളച്ചാട്ടത്തിനു ചുറ്റും പക്ഷിനിരീക്ഷണത്തിന് യോജിച്ച സ്ഥലമാണ്.
* [[ചെമ്പ്ര കൊടുമുടി]] - 17 കി.മീ - 2100 മീറ്റര്‍ ഉയരമുള്ള ഈ കൊടുമുടി ഈ പ്രദേശത്തെ ഏറ്റവും ഉയരമുളള കൊടുമുടിയാണ്
* [[ബ്രഹ്മഗിരി]] - 1608 മീറ്റര്‍ ഉയരമുള്ള കൊടുമുടി
 
വരി 78:
 
{{Kerala-geo-stub}}
{{വയനാട് - സ്ഥലങ്ങള്‍}}
 
[[Category:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും]]
 
"https://ml.wikipedia.org/wiki/കൽപറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്