"ക്രൈം നമ്പർ: 89" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 24:
| gross =
}}
[[സുദേവൻ]] സംവിധാനം ചെയ്ത ഒരു മലയാള ചലച്ചിത്രമാണ് '''ക്രൈം നമ്പർ: 89''' അല്ലെങ്കിൽ '''''CR No: 89 (u/s 323,324,379 IPC, സെക്ഷൻ 4, r/w 25(1)(b) ആംസ് ആക്റ്റ് 1959)''''', അല്ലെങ്കിൽ ''CR No: 89''. <ref name="CSVenkiteswaran">[[സി.എസ്. വെങ്കിടേശ്വരൻ|C. S. Venkiteswaran]] (20 June 2013). </ref>ഈ സിനിമയിൽ മനുഷ്യർ അഭിമുഖീകരിക്കുന്ന  ധാർമ്മിക പ്രതിസന്ധികൾ ചർച്ച ചെയ്യുന്നു. 18-ാമത് കേരളാ അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ നാറ്റ്പാക് അവാർഡ്, മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലചിത്ര അവാർഡ് എന്നിവ ഈ സിനിമ നേടി .<ref>[http://english.farsnews.com/print.aspx?nn=13920923000327 "Iranian Film Bags Golden Pheasant Award in India"] {{Webarchive|url=https://web.archive.org/web/20140419174633/http://english.farsnews.com/print.aspx?nn=13920923000327 |date=2014-04-19 }}.</ref> നവ സംവിധായകർക്കുള്ള ജി അരവിന്ദൻ പുരസ്കാരം സുദേവൻ ഈ സിനിമയിലൂടെ നേടി.<ref>[http://www.thehindu.com/todays-paper/tp-national/tp-kerala/aravindan-award-for-sudevan/article5731437.ece "Aravindan award for Sudevan"]. </ref> ഈ സിനിമയിൽ അഭിനയിച്ച അശോക് കുമാർ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലചിത്ര അവാർഡ് നേടി. മുൻ സിനിമകളിലൂടെ ഉണ്ടായ ആരാധകരും സുഹൃത്തുക്കളും ഒക്കെ ചേർന്ന് നൽകിയ പണം ഉപയോഗിച്ച് പേസ് ട്രസ്റ്റ് എന്ന സംഘം ആണ് ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് <ref name="CSVenkiteswaran">[[സി.എസ്. വെങ്കിടേശ്വരൻ|C. S. Venkiteswaran]] (20 June 2013). </ref>
 
ഈ സിനിമ  2015 ൽ പ്രദർശനത്തിനെത്തി
വരി 61:
* {{IMDb title|3744080}}
* [http://www.deshabhimani.com/newscontent.php?id=448446 Interview with Sudevan and Ashok Kumar - ''Deshabhimani''] (in Malayalam)
*[http://ml.southlive.in/movie-reviews/9301] {{Webarchive|url=https://web.archive.org/web/20160702130829/http://ml.southlive.in/movie-reviews/9301 |date=2016-07-02 }} സൗത്ത് ലൈവ്
 
[[വർഗ്ഗം:2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ക്രൈം_നമ്പർ:_89" എന്ന താളിൽനിന്ന് ശേഖരിച്ചത്