"കൊയിലാണ്ടി താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
{{prettyurl|Koyilandi Taluk}}
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] താലൂക്കുകളിലൊന്നാണ് '''കൊയിലാണ്ടി'''. [[കൊയിലാണ്ടി നഗരസഭ|കൊയിലാണ്ടി നഗരസഭയിലും]] സമീപത്തെ ഗ്രാമപഞ്ചായത്തുകളിലുമായുള്ള 35 റവന്യൂ വില്ലേജുകൾ ചേർന്നതാണ് കൊയിലാണ്ടി താലൂക്ക്. 756.9 ചതുരശ്രകിലോമീറ്ററാണ് [[കൊയിലാണ്ടി]] നഗരം ആസ്ഥാനമായുള്ള ഈ താലൂക്കിന്റെ വിസ്തീർണം.<ref>{{Cite web |url=http://www.prd.kerala.gov.in/d_kozhikode.htm |title=ആർക്കൈവ് പകർപ്പ് |access-date=2013-11-30 |archive-date=2015-07-19 |archive-url=https://web.archive.org/web/20150719003851/http://www.prd.kerala.gov.in/d_kozhikode.htm |url-status=dead }}</ref>
==ലോൿസഭാ മണ്ഡലങ്ങൾ==
ഈ താലൂക്കിലെ പ്രദേശങ്ങളിൽ കുറച്ചു ഭാഗം [[കോഴിക്കോട് (ലോക്‌സഭാ നിയോജകമണ്ഡലം)|കോഴിക്കോട് ലോൿസഭാമണ്ഡലത്തിലും]] ശേഷിയ്ക്കുന്ന ഭാഗം [[വടകര (ലോക്‌സഭാ നിയോജകമണ്ഡലം)|വടകര ലോൿസഭാമണ്ഡലത്തിലും]] ആണ്. <ref>http://keralaassembly.org/lok/sabha/segmants.html</ref>
വരി 6:
[[പേരാമ്പ്ര നിയമസഭാമണ്ഡലം|പേരാമ്പ്ര]], [[കൊയിലാണ്ടി നിയമസഭാമണ്ഡലം|കൊയിലാണ്ടി]], [[ബാലുശ്ശേരി നിയമസഭാമണ്ഡലം|ബാലുശ്ശേരി]] നിയമസഭാമണ്ഡലങ്ങൾക്കു കീഴിലാണ് ഈ താലൂക്കിലെ പ്രദേശങ്ങൾ ഉൾപ്പെടുന്നത്. ഇവയിൽ പേരാമ്പ്ര, കൊയിലാണ്ടി എന്നിവ വടകര ലോൿസഭാമണ്ഡലത്തിലും ബാലുശ്ശേരി കോഴിക്കോട് ലോൿസഭാമണ്ഡലത്തിലുമാണ്.<ref>http://www.ceo.kerala.gov.in/kozhikode.html</ref>
==ബ്ലോക്ക് പഞ്ചായത്തുകൾ==
[[ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്|ബാലുശ്ശേരി]], [[പന്തലായനി ബ്ലോക്ക് പഞ്ചായത്ത്|പന്തലായനി]], [[മേലടി ബ്ലോക്ക് പഞ്ചായത്ത്|മേലടി]], [[പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്|പേരാമ്പ്ര]] എന്നിവയാണ് ഈ താലൂക്കിലെ ബ്ലോക്ക് പഞ്ചായത്തുകൾ. <ref>{{Cite web |url=http://www.old.kerala.gov.in/dept_planning/ann1.pdf |title=ആർക്കൈവ് പകർപ്പ് |access-date=2013-11-30 |archive-date=2013-01-24 |archive-url=https://web.archive.org/web/20130124073519/http://www.old.kerala.gov.in/dept_planning/ann1.pdf |url-status=dead }}</ref>
==നഗരസഭ==
താലൂക്ക് ആസ്ഥാനമായ കൊയിലാണ്ടി നഗരസഭയാണ് ഈ താലൂക്കിലെ ഏക [[നഗരസഭ]].
വരി 17:
 
==ഗ്രാമപഞ്ചായത്തുകൾ==
[[കീഴരിയൂർ ഗ്രാമപഞ്ചായത്ത്|കീഴരിയൂർ]], [[മേപ്പയൂർ ഗ്രാമപഞ്ചായത്ത്|മേപ്പയ്യൂർ]], [[××**പയ്യോളി ഗ്രാമപഞ്ചായത്ത്|പയ്യോളി**××]], [[തിക്കോടി ഗ്രാമപഞ്ചായത്ത്|തിക്കോടി]], [[തുറവൂർ ഗ്രാമപഞ്ചായത്ത്|തുറവൂർ]], [[ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്|ചക്കിട്ടപാറ]], [[ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്|ചങ്ങരോത്ത്]], [[ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്|ചെറുവണ്ണൂർ]], [[കായണ്ണ ഗ്രാമപഞ്ചായത്ത്|കായണ്ണ]], [[കൂത്താളി ഗ്രാമപഞ്ചായത്ത്|കൂത്താളി]], [[നൊച്ചാട് ഗ്രാമപഞ്ചായത്ത്|നൊച്ചാട്]], [[പേരാമ്പ്ര ഗ്രാമപഞ്ചായത്ത്|പേരാമ്പ്ര]], [[അത്തോളി ഗ്രാമപഞ്ചായത്ത്|അത്തോളി]], [[ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്|ബാലുശ്ശേരി]], [[കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്|കൂരാച്ചുണ്ട്]], [[കോട്ടൂർ ഗ്രാമപഞ്ചായത്ത്|കോട്ടൂർ]], [[നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്|നടുവണ്ണൂർ]], [[പനങ്ങാട് ഗ്രാമപഞ്ചായത്ത്|പനങ്ങാട്]], [[ഉള്ളിയേരി ഗ്രാമപഞ്ചായത്ത്|ഉള്ള്യേരി]], [[ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌|ഉണ്ണികുളം]], [[അരിക്കുളം ഗ്രാമപഞ്ചായത്ത്|അരിക്കുളം]], [[ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്|ചേമഞ്ചേരി]], [[ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്|ചെങ്ങോട്ടുകാവ്]], [[മൂടാടി ഗ്രാമപഞ്ചായത്ത്|മൂടാടി]] എന്നിങ്ങനെ 24 ഗ്രാമപഞ്ചായത്തുകളാണ് ഈ താലൂക്കിൽ നിലവിലുള്ളത്. <ref>{{Cite web |url=http://www.old.kerala.gov.in/dept_planning/ann1.pdf |title=ആർക്കൈവ് പകർപ്പ് |access-date=2013-11-30 |archive-date=2013-01-24 |archive-url=https://web.archive.org/web/20130124073519/http://www.old.kerala.gov.in/dept_planning/ann1.pdf |url-status=dead }}</ref> ഇവയിൽ കിഴക്കുഭാഗത്തുള്ള ബാലുശ്ശേരി ബ്ലോക്കിലെ ഏതാനും പഞ്ചായത്തുകൾ പുതുതായി രൂപീകരിച്ച [[താമരശ്ശേരി താലൂക്ക്|താമരശ്ശേരി താലൂക്കിൽ]] ഉൾപ്പെടുവാനിടയുണ്ട്. <ref>{{Cite web |url=http://www.mathrubhumi.com/kozhikode/news/2186736-local_news-thamarasseri-താമരശ്ശേരി%E0%B4%A4%E0%B4%BE%E0%B4%AE%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF.html |title=ആർക്കൈവ് പകർപ്പ് |access-date=2021-08-12 |archive-date=2013-03-22 |archive-url=https://web.archive.org/web/20130322200842/http://www.mathrubhumi.com/kozhikode/news/2186736-local_news-thamarasseri-%E0%B4%A4%E0%B4%BE%E0%B4%AE%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF.html |url-status=dead }}</ref>
 
 
"https://ml.wikipedia.org/wiki/കൊയിലാണ്ടി_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്