"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Viswaprabha എന്ന ഉപയോക്താവ് കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2012 എന്ന താൾ [[കേരളസംസ്ഥാന ചലച്ചിത്രപുര... |
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8 |
||
വരി 2:
[[പ്രമാണം:Prithviraj 2008.jpg|thumb|right|150px|മികച്ച നടൻ [[പൃഥ്വിരാജ്]]]]
[[പ്രമാണം:Rima kallingal 2010.jpg|thumb|right|150px|മികച്ച നടി [[റിമ കല്ലിങ്കൽ]]]]
[[കേരള സർക്കാർ|കേരള സർക്കാറിന്റെ]] 2012-ലെ '''[[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം|സംസ്ഥാന ചലച്ചിത്ര അവാർഡുകൾ]]''' 2013 ഫെബ്രുവരി 22-നു് [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരത്ത്]] പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേൽനോട്ടത്തിൽ സംവിധായകൻ ഐ.വി.ശശി അധ്യക്ഷനായി രൂപീകരിച്ച ജൂറിയുടെ മുൻപാകെ 80 കഥാചിത്രങ്ങളും 4 കുട്ടികളുടെ ചിത്രങ്ങളും ഉൾപ്പെടെ ആകെ എൺപത്തിനാല് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.<ref name="prd1"/> സംവിധായകൻ സിബി മലയിൽ, ഛായാഗ്രഹകൻ [[വിപിൻ മോഹൻ]], എഴുത്തുകാരി ജയശ്രീ കിഷോർ, നടി സുലേഖ, സംഗീതസംവിധായകൻ ആർ സോമശേഖരൻ, എഡിറ്റർ രമേശ് വിക്രമൻ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.<ref>[http://www.asianetnews.tv/latest-news/5466-state-film-award-2012 ഏഷ്യാനെറ്റ് ന്യൂസ്: സെല്ലുലോയ്ഡ് മികച്ച ചിത്രം, പൃഥ്വിരാജ് നടൻ, റിമ കല്ലിങ്കൽ നടി]</ref><ref>
അവാർഡിനായി പരിഗണിച്ചവയിൽ മൂന്നിലൊന്നു ചിത്രങ്ങളും അവാർഡിനായി പരിഗണിക്കാൻ യാതൊരു അർഹതയും ഇല്ലാത്തവണെന്നു ജൂറി വിലയിരുത്തി<ref name=prd1/>.
|