"കേരള സർ‌വകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വി.സി യുടെ പേര് ശെരിയാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 20:
image=[[ചിത്രം:കേരള സർ‌വകലാശാല ചിഹ്നം.JPG| University of Kerala crest]]
}}
[[കേരളം|കേരള സംസ്ഥാനം]] രൂപവത്കരിക്കുന്നതിനും മുൻപ് 1937-ൽ<ref name="uniwebsite">{{Cite web |url=http://www.keralauniversity.edu/history.htm |title=ആർക്കൈവ് പകർപ്പ് |access-date=2008-01-31 |archive-date=2008-02-25 |archive-url=https://web.archive.org/web/20080225114843/http://www.keralauniversity.edu/history.htm |url-status=dead }}</ref> രൂപീകൃതമായ ഒരു സർ‌വ്വകലാശാലയാണ്‌ '''കേരള സർ‌വകലാശാല'''. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്നു.
 
1937ൽ തിരുവിതാംകൂർ സർവകലാശാല എന്ന പേരിലാണ് കേരള സർവ്വകലാശാല രൂപീകൃതമായത്. തിരുവിതാംകൂർ മഹാരാജാവായ ശ്രീ ചിത്തിര തിരുനാൾ ബലരാമ വർമ്മയുടെ പ്രഖ്യാപനത്തിലൂടെയാണ് തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായത്.<ref>{{Cite web|url=https://en.wikipedia.org/wiki/University_of_Kerala|title=University of Kerala|access-date=|last=|first=|date=|website=|publisher=}}</ref>
"https://ml.wikipedia.org/wiki/കേരള_സർ‌വകലാശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്