"മെക്സിക്കോ ഉൾക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 19:
}}
[[File:15-07-14-Yucatan-Ölfelder-RalfR-WMA 0481.jpg|thumb|Cantarell]]
[[വടക്കേ അമേരിക്ക|വടക്കെ അമേരിക്കൻ]] ഭൂഖണ്ഡത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന സമുദ്രഭാഗമാണ് '''മെക്സിക്കൻ കടലിടുക്ക്'''.<ref name="GNIS1">{{ഫലകം:Cite web|title = Gulf of Mexico|date = January 1, 2000|publisher = [[Geographic Names Information System]]|accessdate = July 8, 2010|url = http://geonames.usgs.gov/pls/gnispublic/f?p=gnispq:3:::NO::P3_FID:558730}}</ref> ഗൾഫ് കോസ്റ്റ് ഓഫ് യുണൈറ്റഡ് സ്റ്റേറ്റിസിൻറെ വടക്കുകിഴക്ക്, വടക്ക്, വടക്കുപടിഞ്ഞാറ് ഭാഗങ്ങളിലും മെക്സിക്കോയുടെ തെക്കും തെക്കുപടിഞ്ഞാറ് ഭാഗവുമായും ക്യൂബയുടെ തെക്ക് കിഴക്കുഭാഗത്തുമായാണ് ഈ ഉൾക്കടൽ ചുറ്റപ്പെട്ട് കിടക്കുന്നത്.
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] നാടുകളായ [[ടെക്സാസ്]], [[ലൂസിയാന]] ,[[മിസിസിപ്പി]], [[അലബാമ|അലബാമ]], [[ഫ്ളോറിഡ]] പ്രദേശങ്ങൾ ഈ ഭാഗത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു.ഉദ്ദേശം 300 മില്യൺ വർഷങ്ങൾക്ക് മുന്പ് നടന്ന ഫലക ചലനങ്ങളുടെ ഫലമായാണ് മെക്സിക്കോ [[ഉൾക്കടൽ|ഉൾക്കടൽ]] രൂപപ്പെട്ടതെന്ന് കരുതുന്നു.<ref name="HuertaOther2012a">Huerta, A.D., and D.L. Harry (2012) ''Wilson cycles, tectonic inheritance, and rifting of the North American Gulf of Mexico continental margin.'' Geosphere. 8(1):GES00725.1, first published on March 6, 2012, {{doi|10.1130/GES00725.1}}</ref> ഈ ഗൾഫ് ഭാഗം ഏതാണ്ട് ദീർഘവൃത്താകൃതിയിലുള്ളതും 810 നോട്ടിക്കൽ മൈൽ (1500 കി.മി) വ്യാപ്തിയുമുള്ളതാണ്. താഴ് ഭാഗം അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയുള്ള [[അവസാദശില|അവസാദ ശിലകളുമാണ്]] കാണപ്പെടുന്നത്. അമേരിക്കയുടെയും [[ക്യൂബ|ക്യൂബയുടെയും]] ഇടയിലായി ഫ്ളോറിഡ ഉൾക്കടലിലൂടെ അറ്റ്ലാൻറിക് മഹാസമുദ്രത്തിൻറെ ഭാഗത്തേക്ക് ബന്ധിച്ചിരിക്കുന്നു. 615,000 mi² (1.6 മില്യൺ കി.മി²) ആണ് ഈ സമുദ്രഭാഗത്തിൻറെ ഏതാണ്ട് വലിപ്പം.<ref name="epa">{{cite web |url=http://www.epa.gov/gmpo/about/facts.html |title=General Facts about the Gulf of Mexico |publisher=epa.gov |accessdate=December 27, 2006}}</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/മെക്സിക്കോ_ഉൾക്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്