"കെ.വി. അബ്ദുൾ ഖാദർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
 
വരി 28:
|title=K V ABDUL KHADER
|publisher=മൈനേത ഇൻഫോ
|accessdate=2012-05-11}}</ref>കെ. വി. അബുവിന്റെയും പാത്തുവിന്റെയും മകനായി 1964 ജൂൺ 6 ന് ബ്ലാങ്കാഡിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ ഇടതുമുന്നണിയിലെ സജീവ അംഗമായിരുന്നു ഇദ്ദേഹം. തൃശ്ശൂർ ജില്ലാ പ്രസിഡന്റ്, ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.ഐ (എം) ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഒരു ദശാബ്ദക്കാലം ദേശാഭിമാനിയുടെ റിപ്പോർട്ടറായ അദ്ദേഹം കേരള സംസ്ഥാന വക്ഫ് ബോർഡ് ചെയർമാനായിരുന്നു<ref>{{cite news|title=കെ.വി അബ്ദുൾ ഖാദർ അയോഗ്യനാണെന്ന് യു.ഡി.എഫ് പരാതി|url=http://www.keralabhooshanam.com/?p=63241|accessdate=5 മാർച്ച് 2013|newspaper=കേരളഭൂഷണം|date=28 മാർച്ച് 2011}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>, കേരള നിയമസഭയിലെ പ്രവാസി കേരളീയരുടെ ക്ഷേമ സമിതിയുടെ ആദ്യ ചെയർമാനായിരുന്നു. സി.പി.ഐ (എം) തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
2006, 2011, 2016 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
 
"https://ml.wikipedia.org/wiki/കെ.വി._അബ്ദുൾ_ഖാദർ" എന്ന താളിൽനിന്ന് ശേഖരിച്ചത്