"കെ.പി.എ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

325 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(Rescuing 2 sources and tagging 0 as dead.) #IABot (v2.0.8)
1951 ൽ അവരുടെ ആദ്യ നാടകമായ ''എന്റെ മകനാണ് ശരി'' അവതരിപ്പിച്ചു. ആ നാടകത്തിലെ ഗാനരചന നിർവ്വഹിച്ചത് [[പുനലൂർ ബാലൻ|പുനലൂർ ബാലനായിരുന്നു]]. രണ്ടാമത്തെ നാടകമായ ''[[നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി]]'' 1952 ൽ പുറത്തിറങ്ങി. മലയാള നാടക ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു അത്. പ്രശസ്ത നാടകകൃത്ത് [[തോപ്പിൽ ഭാസി|തോപ്പിൽ ഭാസിയാണ്]] ആ നാടകത്തിന്റെ രചയിതാവ്. അദ്ദേഹം ഒളിവിലായിരുന്ന കാലത്താണ് ഈ നാടകം രചിക്കുന്നത്. ഈ നാടകത്തിന് ലഭിച്ച ജനസമ്മിതി കെ.പി.എ.സി.യെ കേരളത്തിലെ പ്രധാന നാടകസംഘമാക്കി മാറ്റി.<ref>[http://www.hinduonnet.com/fline/fl1810/18100700.htm Frontline article]</ref>
 
കെ.പി.എ.സി.യുടെ നാടകങ്ങൾ, കഥാപ്രസംഗങ്ങൾ മുതലായവ കേരളത്തിൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ|കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ]] വളർച്ചയിൽ മുഖ്യപങ്ക് വഹിച്ചു.<ref>[{{Cite web |url=http://www.firstministry.kerala.gov.in/bvk_article.htm |title=First Ministry of Kerala Government] |access-date=2010-12-22 |archive-date=2008-10-02 |archive-url=https://web.archive.org/web/20081002184728/http://www.firstministry.kerala.gov.in/bvk_article.htm |url-status=dead }}</ref>
 
==നാടകങ്ങൾ==
*{{official|http://kpacdrama.com/home.html}}
*[http://www.hindu.com/2008/07/09/stories/2008070950630200.htm The Hindu article]
*[http://www.thyagarajaschool.com/history.htm Thyagaraja School of Music] {{Webarchive|url=https://web.archive.org/web/20080827192507/http://www.thyagarajaschool.com/history.htm |date=2008-08-27 }}
 
[[വർഗ്ഗം:കേരളത്തിലെ നാടകസംഘങ്ങൾ]]
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3629108" എന്ന താളിൽനിന്ന് ശേഖരിച്ചത്