"കെ.കെ. ലതിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 4:
 
==ജീവിതരേഖ==
കുഞ്ഞിചാത്തുവിന്റെയും സരോജിനിയുടെയും മകളാണ്. എസ്.എസ്.എൽ.സി വരെ പഠിച്ചു. [[ബാലസംഘം]], [[എസ്.എഫ്.ഐ]], [[ഡി.വൈ.എഫ്.ഐ.]], മഹിളാസംഘം എന്നിവയിലെല്ലാം പ്രവർത്തിച്ചു. ദീർഘകാലം പാർടിയുടെ കുന്നുമ്മൽ ലോക്കൽ സെക്രട്ടറിയായിരുന്നു. പത്ത് വർഷം കുന്നമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.<ref>{{Cite web |url=http://deshabhimani.co.in/allCandidates.php |title=ആർക്കൈവ് പകർപ്പ് |access-date=2013-03-24 |archive-date=2011-08-07 |archive-url=https://web.archive.org/web/20110807193205/http://deshabhimani.co.in/allCandidates.php |url-status=dead }}</ref> [[സി.പി.ഐ.എം]]. കോഴിക്കോട് ജില്ലാകമ്മിറ്റി അംഗവും [[അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ]] സംസ്ഥാന കമ്മിറ്റി അംഗവുമാണ്.<ref>{{Cite web |url=http://www.niyamasabha.org/codes/13kla/mem/k_k_lathika.htm |title=ആർക്കൈവ് പകർപ്പ് |access-date=2013-03-24 |archive-date=2013-08-23 |archive-url=https://web.archive.org/web/20130823111253/http://niyamasabha.org/codes/13kla/mem/k_k_lathika.htm |url-status=dead }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കെ.കെ._ലതിക" എന്ന താളിൽനിന്ന് ശേഖരിച്ചത്