"കെ.എം. മാത്യു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 23:
 
==പുരസ്കാരങ്ങൾ==
സമൂഹത്തിനു നൽകിയ വിശിഷ്ട സംഭാവനക്കയി അദ്ദേഹത്തിനു 1998-ൽ [[പത്മഭൂഷൺ]] ലഭിച്ചു. ഇന്ത്യയിലെ മികച്ച പത്രാധിപർക്ക് [[ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്|ഇന്ത്യൻ എക്സ്‌പ്രസ്]]ഏർപ്പെടുത്തിയ [[ബി.ഡി.ഗോയങ്ക അവാർഡ് ]], ഫൗണ്ടേഷൻ ഫോർ ഫ്രീഡം ഓഫ് ഇൻഫർമേഷൻ അവാർഡ്,പത്രരംഗത്തെ ദീർഘ കാലത്തെ വിശിഷ്ട സേവനത്തിനുള്ള കേരള പ്രസ് അക്കാദമിയുടെ പ്രഥമ പുരസ്കാരം,സ്വദേശാഭിമാനി പുരസ്കാരം,ദേശീയോദ്ഗ്രഥനത്തിനുള്ള രാമകൃഷ്ണ ജയ് ദയാൽ ഹാർമണി അവാർഡ് തുടങ്ങി മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്മരണാർഥം തപാൽ വകുപ്പ് 2011 ഓഗസ്റ്റ് ഒന്നിന് അഞ്ചു രൂപയുടെ സ്റ്റാമ്പും ഫസ്റ്റ് ഡേ കവറും പുറത്തിറക്കി ആദരിച്ചു<ref>[{{Cite web |url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9792672&tabId=11&contentType=EDITORIAL&BV_ID=@@@ |title=മനോരമ ഓൺലൈൻ] |access-date=2011-08-02 |archive-date=2011-08-11 |archive-url=https://web.archive.org/web/20110811223232/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9792672&tabId=11&contentType=EDITORIAL&BV_ID=@@@ |url-status=dead }}</ref>.
 
==കൃതികൾ==
ആത്മകഥയായ ''[[എട്ടാമത്തെ മോതിരം]]'' 2008 ജനുവരിയിൽ [[ഡി.സി. ബുക്സ്]] പ്രസിദ്ധീകരിച്ചു ,പത്നി മിസ്സിസ്.കെ.എം. മാത്യുവിന്റെ വിയോഗത്തെത്തുടർന്ന് എഴുതിയ 'അന്നമ്മ' എന്ന ഓർമ്മപ്പുസ്തകം മറ്റൊരു കൃതിയാണ്.<ref>[{{Cite web |url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=7653620&tabId=0&contentType=EDITORIAL&BV_ID=@@@ |title='മനോരമ ഓൺലൈൻ വാർത്ത,1 ഓഗസ്റ്റ് 2010] |access-date=2010-08-01 |archive-date=2010-08-04 |archive-url=https://web.archive.org/web/20100804103256/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=7653620&tabId=0&contentType=EDITORIAL&BV_ID=@@@ |url-status=dead }}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കെ.എം._മാത്യു" എന്ന താളിൽനിന്ന് ശേഖരിച്ചത്