"കർക്കടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
കുറച്ചുകൂടി വിവരങ്ങള്‍ ചേര്‍ക്കുന്നു
വരി 1:
[[മലയാളം]] [[പഞ്ചാംഗം|പഞ്ചാംഗത്തിലെ]] 12-ആമത്തെ മാസമാണ് കര്‍ക്കിടകം. ജൂലൈ - ആഗസ്റ്റ് മാസങ്ങള്‍ക്ക് ഇടക്കായി ആണ് കര്‍ക്കിടക മാസം വരിക. തമിഴ് മാസങ്ങള്‍ ആയ ആടി - ആവണി മാസങ്ങള്‍ക്ക് ഇടക്കാണ് കര്‍ക്കിടകം.
കേരളത്തില്‍ കനത്ത മഴ ലഭിക്കുന്ന മാസമാണ് കര്‍ക്കിടകം. അപ്രതീക്ഷിതമായി മഴപെയ്യുന്നു എന്നതിനാല്‍ "കള്ളക്കര്‍ക്കിടകം" എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. കാര്‍ഷികമേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാല്‍ "പഞ്ഞമാസം" എന്നും വിളിക്കപ്പെടുന്നു. ചില കുടുംബങ്ങളില്‍ പ്രായമായവര്‍ നടത്തിവരുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണം വായന ഈ മാസത്തിലാണ് നടത്താറുള്ളത്. അതിനാല്‍ കര്‍ക്കിടകത്തിനെ രാമായണ മാസം എന്നും വിളിക്കുന്നു. സ്ത്രീകള്‍ ശരീരപുഷ്ടിക്കും ആരോഗ്യതത്തിുനുമായി [[ഔഷധകഞ്ഞി]] കഴിക്കുന്നതും ഈ മാസത്തിലാണ്.
 
{{മലയാള മാസങ്ങള്‍}}
"https://ml.wikipedia.org/wiki/കർക്കടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്