"ഉപയോക്താവിന്റെ സംവാദം:Kiran Gopi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,132 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
സർ, [[കളരിപ്പയറ്റ്]] പേജ് സംരക്ഷിക്കുമ്പോൾ കുറഞ്ഞ പക്ഷം നശീകരണം നടത്തിയ ഭാഗങ്ങൾ revert ചെയ്യുന്ന ഒരു നിയമം എങ്കിലും ചെയ്യേണ്ടത് അല്ലെ? സർ, ഈ Canaanism നടത്തുന്ന ജാതി കളികൾ കണ്ടില്ലെന്നമട്ടിൽ കണ്ണടക്കുകയാണോ? പേജിൽ ഉള്ള ഈ ഭാഗം― "[[ബ്രാഹ്മണൻ|ബ്രാഹ്മണർ]] ഉത്തരകേരളത്തിൽ [[തീയർ|തീയ്യർ]] , [[മുസ്ലിം|മാപ്പിള]] എന്നി സമുദായങ്ങൾ ആണ്<ref name="rr12"/>പണ്ട്കാലങ്ങളിൽസമുദായമാണ് പ്രധാനമായും കളരിപ്പയറ്റ് അനുവർത്തിച്ചു വന്നിരുന്നത്.<ref name="rr12">{{cite book|last=Thomas A. Green|year=2001|title=Martial Arts of the World: An Encyclopedia .Vol-1|url= https://books.google.co.in/books?id=v32oHSE5t6cC&pg=PA176&dq=tiyya+martial+arts&hl=en&sa=X&ved=2ahUKEwiF8tPGgZ_yAhXIxTgGHaCvAzoQ6AF6BAgIEAM#v=onepage&q=tiyya%20martial%20arts&f=false|publisher=ABC-CHO, 2001|page=176|ISBN=9781576071502}}</ref>" നീക്കം ചെയ്തത് പുനഃസ്ഥാപിക്കെണ്ടത് ആണ്. നായർ എന്ന വാക്യം നിലനിർത്തി കൊണ്ട് canaanism നടത്തിയ ആക്രമണത്തിന് പിന്നിൽ ഉള്ള യുക്തി മനസ്സിൽ ആവുന്നില്ല. പുലയർ മുതൽ കേരളത്തിലെ എല്ലാ മതങ്ങളും കളരി ഉണ്ട് എന്നാൽ നായർ ആണ് എന്ന് സ്ഥാപിക്കാൻ കളിക്കുന്ന ചില നികൃഷ്ട താൽപര്യങ്ങൾക്ക് സർ നിന്നും കൊടുക്കരുത്. അവലംബം ഉൾപ്പടെ അക്രമിച്ചിരിക്കുകയാണ് ആ user. [[പ്രത്യേകം:സംഭാവനകൾ/27.61.12.219|27.61.12.219]]
 
ഇയാളുടെ ഉഡായിപ്പുകൾ ഇവിടെ ഇപ്പൊ എല്ലാ അഡ്മിൻസിനും സുപരിചിതം ആയത് കൊണ്ടാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്ക് മറുപടി കൊടുത്തു സമയം പാഴാകാത്തത്. ഇയാൾക്കെതിരെ കൊടുത്തിട്ടുള്ള റിപോർട്ടുകൾതന്നെ copy paste ചെയ്താണ് ഇയാൾ മറ്റുള്ളവർക്ക് എതിരെ റിപ്പോർട്ട് തയ്യാറാകുന്നത്, അതും ബ്ലോക്ക് ചെയ്ത അഡ്മിന്റെ അടുത്തുതന്നെയാണ് ഈ നാടകം കളിക്കുന്നത് എന്നതാണ് തമാശ. തൊലിക്കട്ടി സമ്മതിക്കുക തന്നെ. എന്തായാലും തന്റെ ജാതി പ്രൊമോഷൻ ഇവിടെ നടക്കില്ല. Logged-out editing ചെയ്തു global lock ലംഗിച്ചതിനു ഇയാളെ ബ്ലോക്ക് ചെയ്യേണ്ടതാണ്. പിന്നെ കളരിയുടെ കാര്യം, എല്ലാ ജാതിക്കാരും കളരി പരിശീലിച്ചിരുന്നു എന്ന കാര്യം തർക്കമില്ലാത്ത വിഷയമാണ്, "പ്രധാനമായും നായർ സമുദായം" എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്, അതിനു വ്യക്തമായ academic source തന്നെ കൊടുത്തിട്ടുമുണ്ട്. ഈ വ്യക്തി മുകളിൽ കൊടുത്തിട്ടുള്ള [https://books.google.co.in/books?id=v32oHSE5t6cC&pg=PA176#v=onepage&q&f=false അവലംബത്തിലും] അത് പറയുന്നുണ്ട് :-
 
* ''Kalarippayattu was traditionally practised primarily by Nayars ...'' (p.176)
* ''... practice of Kalarippayattu was especially associated with subgroups of Hindu Nayars whose duty it was to serve as soldiers and physical therapists ...'' (p.225).
 
ഇനിയെന്ത് വേണം? വസ്തുതാടിസ്ഥാനത്തിൽ റിസർച്ച് നടത്തി ചരിത്രകാരന്മാരും അക്കാദമിക പണ്ഡിതരും എഴുതിയിരിക്കുന്ന പഠന റിപോർട്ടുകൾ ആണ് ഇയാൾ തിയ്യർ പ്രൊമോഷനുവേണ്ടി അട്ടിമറിക്കാൻ ശ്രമിക്കുന്നത്.--[[ഉപയോക്താവ്:Canaanism|Canaanism]] ([[ഉപയോക്താവിന്റെ സംവാദം:Canaanism|സംവാദം]]) 11:39, 12 ഓഗസ്റ്റ് 2021 (UTC)
{{reflist}}
 
==എൻറെ ഭാഗം==
40

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3628971" എന്ന താളിൽനിന്ന് ശേഖരിച്ചത്