"കെ. മധു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 27:
| awards =
}}
പ്രശസ്തനായ സിനിമാസംവിധായകനാണ് '''കെ. മധു'''. കുറ്റാന്വേഷണസിനിമകൾ ചെയ്ത് ശ്രദ്ധേയനായി. 1986-ൽ സംവിധാനം ചെയ്ത മലരും കിളിയും ആണ് ആദ്യസിനിമ. ഇരുപതാം നൂറ്റാണ്ടും ഒരു സിബിഐ ഡയറിക്കുറിപ്പും ഉൾപ്പെടെ 25ലേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്<ref>{{Cite web |url=http://popcorn.oneindia.in/artist/9506/3/k-madhu.html |title=ആർക്കൈവ് പകർപ്പ് |access-date=2011-07-23 |archive-date=2009-06-18 |archive-url=https://web.archive.org/web/20090618141133/http://popcorn.oneindia.in/artist/9506/3/k-madhu.html |url-status=dead }}</ref>. മമ്മൂട്ടിയുടെ ഹിറ്റ്കഥാപാത്രമായ സിബിഐ ഓഫീസർ സേതുരാമയ്യരെ വച്ച് കെ മധു തുടർച്ചയായി നാല് സിനിമകളാണ് എടുത്തത്.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/കെ._മധു" എന്ന താളിൽനിന്ന് ശേഖരിച്ചത്