"കെ. ബാലാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 14:
| death_date = {{death date and age|2009|5|2|1934|8|5|df=yes}} <ref>{{cite web|title=Actor-producer K Balaji passes away|url=http://www.sify.com/movies/actor-producer-k-balaji-passes-away-news-tamil-kkfsbLfgjbg.html|publisher=sify.com|accessdate=2011-10-22|date=2011 May 3}}</ref>
| death_place = [[ചെന്നൈ]], [[തമിഴ്‌നാട്]], [[ഇന്ത്യ]]
| death_cause = [[Renal failure|വൃക്കകളുടെ പ്രവർത്തനം നിലച്ചത്]]<ref>{{Cite web |url=http://movies.ndtv.com/Ndtv-Show-Special-Story.aspx?ID=107&StoryID=ENTEN20090092624& |title=ആർക്കൈവ് പകർപ്പ് |access-date=2012-04-25 |archive-date=2012-09-24 |archive-url=https://web.archive.org/web/20120924153417/http://movies.ndtv.com/Ndtv-Show-Special-Story.aspx?ID=107&StoryID=ENTEN20090092624& |url-status=dead }}</ref>
| residence = [[ചെന്നൈ]], [[തമിഴ്‌നാട്]], [[ഇന്ത്യ]]
| nationality = [[ഇന്ത്യ|ഇന്ത്യൻ]]
വരി 59:
| footnotes =
}}
ചലച്ചിത്രനിർമ്മാതാവും, നടനുമായിരുന്നു '''കെ. ബാലാജി.''' (ജനനം:1934 മരണം:2009, മെയ് 3) നായകനും, ഉപനായകനുമായി [[തമിഴ്|തമിഴിൽ]] അരങ്ങേറ്റം കുറിച്ച ബാലാജി [[മോഹൻലാൽ|മോഹൻലാലിന്റെ]] ഭാര്യാപിതാവ് കൂടിയാണ്. 1950-ൽ ''ഔവ്വയാർ'' എന്ന ചിത്രത്തിലൂടെയാണ് ബാലാജി ചലച്ചിത്രജീവിതത്തിലേക്കെത്തുന്നത്. ഏകദേശം 50-ഓളം ചിത്രങ്ങൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. [[മലയാളം|മലയാളത്തിൽ]] അദ്ദേഹം നിർമിച്ച ''ജീവിതം, പ്രേമാഭിഷേകം'' ഉൾപ്പെടെയുള്ള ചിത്രങ്ങൾ വൻ വിജയം കൈവരിച്ചവയായിരുന്നു.<ref name="mathrubhumi.com">{{Cite web |url=http://www.mathrubhumi.com/php/newFrm.php?news_id=1225115&n_type=NE&category_id=4&Farc= |title=ആർക്കൈവ് പകർപ്പ് |access-date=2009-10-13 |archive-date=2009-05-05 |archive-url=https://web.archive.org/web/20090505045512/http://www.mathrubhumi.com/php/newFrm.php?news_id=1225115&n_type=NE&category_id=4&Farc= |url-status=dead }}</ref> 2009 മെയ് 3-ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/കെ._ബാലാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്