→‎അപകീർത്തിപ്പെടുത്തൽ: പുതിയ ഉപവിഭാഗം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 231:
 
സർ, മുൻപേ ഏതോ ആൾ ഉണ്ടാക്കിയത് ആവാം "Outlander07 അപരമൂർത്തി പേജ്" എന്നാണ് മനസിൽ ആവുന്നത്, എന്നാൽ അപ്പുറത്ത് തന്നെ മറ്റൊരു പേജിൽ ഈ അന്വേഷണം തെളിവുകൾ സഹിതം തുറന്നിട്ടുണ്ട് ദയവ് ചെയ്ത് പരിശോധിക്കുക.[https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%85%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%82/%E0%B4%9C%E0%B4%BE%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF_sock_puppetry] കുറച്ചു മുൻപ് ആണ് ഈ Outlander07 എന്ന user ഇംഗ്ലീഷ് വിക്കിയിൽ നടത്തുന്ന നശീകരണങ്ങൾ ഞാൻ ശ്രദിച്ചു തുടങ്ങിയ ഇദ്ദേഹം ചെയ്യുന്ന ചെയ്തികൾ വിശദീകരിച്ചാൽ എല്ലാം തന്നെ നായർ എഡിറ്റർ ആണ്. എന്നാൽ ഞാൻ ഒരിക്കലും ഒരു ജാതി പേജ് എഡിറ്റ് ചെയ്യുന്നതിന് എതിരല്ല, എന്നാൽ ഈ user മറ്റു ജാതി പേജുകൾ ഇയാളുടെ വാച് ലിസ്റ്റിൽ ഇട്ടു കൊണ്ട് വ്യാപ ആക്രമണങ്ങൾ നടത്തുന്നു. അതിൽ ഒന്നാണ് സെന്റ് തോമസ് കൃസ്ത്യൻ പേജുകളുടെ നശീകരണം മറ്റൊന്ന് തിയ്യ related പേജുകൾ ആണ്. ഇയാൾക്ക് തോന്നുന്ന വിധം അവലംബം ഉൾപ്പെടെ നശീകരിക്കുന്നു എന്നിട്ട് പിടിക്കപ്പെടാതെ ഇരിക്കാൻ കുറെ പേജുകൾ എഡിറ്റ് ചെയ്യുന്നു ഉദാഹരണം- ഒഡിഷ , പാക്കിസ്ഥാൻ, നേപ്പാൾ തുടങ്ങിയ പേജുകൾ നിക്ഷ്പക്ഷം ആണ് തെളിയിക്കാൻ വേണ്ടിയും എല്ലാ പേജും എഡിറ്റ് ചെയ്യുന്നവൻ ആണ് തോന്നിക്കാൻ വേണ്ടിയും എഡിറ്റ് ചെയ്യുന്നു ഇതാണ് ഇംഗ്ലീഷിൽ ഉള്ള കളി. ഇംഗ്ലീഷിൽ 3000 എഡിറ്റ് ആയിട്ടുണ്ട് ഇപ്പോൾ. മറ്റു ജാതി പേജുകളിൽ vandal നടത്തി കൊണ്ട് ഇയാൾ വിലസുകയാണ്. അപ്പോൾ ഞാൻ മലയാളം ശ്രദ്ധിച്ചപ്പോൾ ആണ് ഇവിടെയും ഇയാൾ ഇതേ രീതിയിൽ ആക്രമണങ്ങൾ നടക്കുന്നത് ഞാൻ കണ്ടത്. എനിക്ക് തോന്നുന്നത് ഇയാൾ മുൻപ് ബ്ളോക് കിട്ടി പോയ ഒരു user ആണ് എന്ന് കരുതുന്നു, വിക്കിയിൽ യുദ്ധം ചെയ്യാൻ ഉള്ള വക്രബുദ്ധി നിറഞ്ഞ എല്ലാ കളികളും നന്നായി കളിച്ചു പയറ്റി തെളിഞ്ഞ ആൾ എന്നു നിസംശയം മനസ്സിൽ ആക്കം. ഇംഗ്ലീൽ പണ്ട് Rebtman എന്ന നായർ vandal ആയ ഒരു സോക്ക് പണ്ട് ബ്ളോക് ചെയ്തിരുന്നു. അന്ന് ആ user ഒരുപാട് അപരന്മാരെ കൊണ്ട് വന്നു എല്ലാം തടഞ്ഞത് ആണ്. പണ്ട് തടഞ്ഞ Rebtman ഒരു പേജിൽ നായർ ക്ഷത്രിയർ ആണ് എന്ന് വാദിക്കുകയും അതേ സമയം ഈഴവ , കൃസ്ത്യൻ, ചാന്നാർ, തീയർ പേജുകൾ നശീകരിച്ചിരുന്നു. അതേ രീതി തന്നെ ആണ് outlander07 സ്വീകരിക്കുന്നത്. ചിലപ്പോൾ അയാൾ വീണ്ടും വിക്കിയിൽ പ്രത്യക്ഷപ്പെട്ടത് ആണ് എന്ന് സംശയിക്കാം. Outlander ചെയ്യുന്ന എല്ലാ എഡിറ്റും കുറെ മറ്റു ജാതികളെ vandal ചെയ്യും എന്നിട്ട് കുറെ നിക്ഷ്പക്ഷം എഡിറ്റ് നടത്തും കുറെ നായർ തിരുകി കയറ്റലും ആണ്. മറ്റു പേജുകൾ ചോദ്യം ചെയ്ത് അവലംബം ഉൾപ്പാടെ എടുത്ത് എറിയുന്നു, എന്നിട്ട് summary vandal ന് എതിർ ആയി സംസാരിക്കും, ഒറ്റ കാഴ്ചയിൽ മാന്യൻ ആയി തോന്നും മറ്റൊരു വശത്ത് കൂടെ സ്വന്തമായി ഉള്ള ജാതി താൽപര്യങ്ങൾ Push ചെയ്ത് വക്കും ഇതാണ് സമീപനം. ഇയാളെ ഇങ്ങനെ വിക്കിയിൽ ഇനി വിലസാൻ വിടരുത്. മാത്രവുമല്ല ഇയാൾക്ക് വളരെ നന്നായി വാക് സാമർഥ്യവും check users നെ പറഞ്ഞു തെറ്റ്ധരിപ്പിച്ചു വലയിൽ വീഴുതാനം വളരെ കഴിവ് ഉള്ള ഒരാൾ ആണ് എന്ന് കാണാം, ഇംഗ്ലീഷ് വിക്കിയിൽ ഇയാൾ നടത്തിയ കോപ്രായങ്ങളുടെ ലിസ്റ്റ് എന്റെ കയ്യിൽ ഉണ്ട്, സർ ആവശ്യപ്പെടുന്ന മുറക്ക് ഞാൻ ഇംഗ്ലീഷിലെ തെളിവ് ഇവിടെ നൽകാം. ഇപ്പോൾ ഇയാൾ പല തിയ്യ related പേജുകൾ speedy deletion വച്ചു കൊണ്ട് usage കുറക്കാൻ ശ്രമിച്ചു അവസാനത്തെ കളി ഇതായിരുന്നു. അനാവശ്യം ആയി പേജുകൾക്ക് speedy വച്ചാൽ ഇയാളെ തടയും എന്ന ബുദ്ധി ചിന്തിക്കാതെ ആക്രമണത്തിന്റെ അവസാന രൂപം പോലും പുറത്തെടുക്കാൻ ശ്രമിക്കുന്ന പല കളികള് അവിടെ ഉണ്ട്. വിക്കിയിൽ യുദ്ധം ചെയ്യേണ്ട എല്ലാ അടവുകളും കയ്യിൽ പലവിധമാണ്, ഇനി ഇവിടെ വാദഗതിയും ആയി വരുന്നത് കാണാം. എത്രയും പെട്ടന്ന് സർ ഇതിന് നടപടി എടുക്കും എന്നു പ്രദീക്ഷിക്കുന്നു.[[പ്രത്യേകം:സംഭാവനകൾ/106.203.83.17|106.203.83.17]]
 
* സർ, സോക് അല്ല എന്ന് തെളിഞ്ഞ സന്തോഷത്തിൽ {{user|Canaanism}} എന്ന user വീണ്ടും ജാതി തുപ്പുകയാണ്. സോക് തെളിയാത്ത പക്ഷം പഴയ കലാപരുപാഠികളും ആയി വിക്കിയിൽ വിലസാൻ വിടുന്നതും അവലമ്പമുൾപ്പെടെ നീക്കം ചെയ്ത് vandal നടത്തുന്നത് മലയാളം വിക്കിയിൽ അനുവദനീയം ആണോ. [[കളരിപ്പയറ്റ്]] എഡിറ്റ് നോക്കുക. [[പ്രത്യേകം:സംഭാവനകൾ/106.200.12.243|106.200.12.243]]
 
==എൻറെ ഭാഗം==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Kiran_Gopi" എന്ന താളിൽനിന്ന് ശേഖരിച്ചത്