"കുഴൂർ നാരായണ മാരാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
വരി 17:
}}
 
ഒരു [[പഞ്ചവാദ്യം|പഞ്ചവാദ്യ]] വിദ്വാനായിരുന്നു '''കഴൂർ നാരായണ മാരാർ'''(25 മേയ് 1925 - 11 ഓഗസ്റ്റ് 2011).[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[മാള]] [[കുഴൂർ]] സ്വദേശിയാണു. പഞ്ചവാദ്യത്തിലെ നാരായണ മാരാരുടെ സമഗ്ര സംഭാവന പരിഗണിച്ച് ഭാരതസർക്കാർ 2010-ൽ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു<ref>{{Cite web |url=http://india.gov.in/myindia/padmabhushan_awards_list1.php?start=20 |title=ആർക്കൈവ് പകർപ്പ് |access-date=2011-08-11 |archive-date=2011-08-18 |archive-url=https://web.archive.org/web/20110818041520/http://india.gov.in/myindia/padmabhushan_awards_list1.php?start=20 |url-status=dead }}</ref>. പഞ്ചവാദ്യത്തിന് ആദ്യമായി പത്മഭൂഷൺ ലഭിച്ചതും ഇദ്ദേഹത്തിനാണ്. ഏഴ്‌ പതിറ്റാണ്ടോളം പൂരപറമ്പുകളിലെ നിറസാന്നിധ്യമായിരുന്നു മാരാർ.
==ജീവിതരേഖ==
മാണിക്യമംഗലം വടക്കിനി മാരാത്ത്‌ കൊച്ചുപിള്ള കുറുപ്പിന്റെയും കുഴൂർ നെടുപറമ്പത്ത്‌ കുഞ്ഞിപ്പിള്ള അമ്മയുടെയും മകനായി ജനിച്ചു. കഴൂർ നാരായണ മാരാർ അഞ്ചാമത്തെ വയസ്സിൽ അച്ഛൻ മാണിക്കമംഗലം കൊച്ചുപിള്ള കുറുപ്പിന് കീഴിൽ പരിശീലനം ആരംഭിച്ചു.<ref name=mathrubhumi>{{Cite web |url=http://www.mathrubhumi.com/english/story.php?id=112756 |title=ആർക്കൈവ് പകർപ്പ് |access-date=2011-08-11 |archive-date=2011-08-12 |archive-url=https://web.archive.org/web/20110812191823/http://www.mathrubhumi.com/english/story.php?id=112756 |url-status=dead }}</ref> കൊഴക്കരപ്പിള്ളി രാമമാരാർ കേളിയും എരവിപുരത്ത്‌ അപ്പുമാരാരും പെരുമ്പിള്ളി കേശവമാരാരും തിമിലയും അഭ്യസിപ്പിച്ചു. തായമ്പകയിലെ ഗുരു മാണിക്യമംഗലം നാരായണമാരാരാണ്‌.
 
==കുഴൂർത്രയം==
വരി 25:
 
==തൃശൂർ പൂരത്തിൽ==
[[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരത്തിൽ]] [[തിരുവമ്പാടി ക്ഷേത്രം|തിരുവമ്പാടി]], [[പാറമേൽക്കാവ് ക്ഷേത്രം|പാറമേക്കാവ്]] വിഭാഗങ്ങൾക്കുവേണ്ടി ഇദ്ദേഹം വാദ്യമേളത്തിൽ പങ്കെടുത്തിട്ടുണ്ട്. 19 വയസു മുതൽ തൃശൂർപൂരത്തിൽ കൊട്ടിത്തുടങ്ങി. 41 വർഷക്കാലം പാറമേക്കാവ്‌ വിഭാഗത്തിൽ പങ്കെടുത്തു. ഇതിൽ 20 വർഷം പ്രമാണ്യവുമായിരുന്നു. 60-ാമത്തെ വയസിലാണ്‌ തൃശൂർ പൂരത്തിൽ നിന്നും പിന്മാറിയത്‌.<ref>{{cite news|title=വാദ്യകുലപതി കുഴൂർ നാരായണമാരാർ അരങ്ങൊഴിഞ്ഞു|url=http://www.janayugomonline.com/php/mailnews.php?nid=1001650|accessdate=2013 ഓഗസ്റ്റ് 17|newspaper=ജനയുഗം}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/കുഴൂർ_നാരായണ_മാരാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്