"കുളുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{food-stub}}
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 1:
വടക്കെ മലബാറിൽ പണ്ടുള്ളവർ രാവിലെ കഴിച്ചിരുന്ന ഭക്ഷണമാണു് '''കുളുത്ത്'''. മൺകലത്തിലോ മറ്റ് കലങ്ങളിലോ തലേ ദിവസം പാകം ചെയ്ത് അടച്ചുവെച്ച പഴഞ്ചോറാണിതു്(തെക്കൻ കേരളത്തിൽ പഴഞ്ചോർ എന്ന് തന്നെ ആണ് പറയുന്നത്)‌. തൈരിൽ മുളകും ചേർത്തതോ മീൻകറിയോ കൂട്ടിയാണിതു് കഴിക്കുക <ref>[http://www.deshabhimani.com/periodicalContent3.php?id=197 അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011] {{Webarchive|url=https://web.archive.org/web/20160304220716/http://www.deshabhimani.com/periodicalContent3.php?id=197 |date=2016-03-04 }} ശേഖരിച്ചതു് ആഗസ്ത് 27, 2011</ref>.
രാവിലെ "കുളുത്ത് കഴിക്കുക" എന്നത് വടക്കെ മലബാറിലെ ഒരു ദിനചര്യയായിരുന്നു.
 
"https://ml.wikipedia.org/wiki/കുളുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്