"കുമാരില ഭട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

182 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(ചെ.) (വർഗ്ഗം:സന്യാസിമാർ നീക്കം ചെയ്തു; വർഗ്ഗം:ഹൈന്ദവസന്യാസിമാർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
}}
{{Hindu philosophy}}
'''കുമാരില ഭട്ട''' ({{Lang-sa|कुमारिल भट्ट}}, ഉദ്ദേശം AD 700 ) ഇന്നത്തെ [[ആസ്സാം| ആസ്സാമിൽ]] ജനിച്ച മീമാംസാ പണ്ഡിതനും തത്ത്വചിന്തകനുമായിരുന്നു. <ref>[http://articles.timesofindia.indiatimes.com/2011-07-07/guwahati/29746530_1_scholar-wikipedia-websites Scholar's origin caught in the web] {{Webarchive|url=https://web.archive.org/web/20121105201821/http://articles.timesofindia.indiatimes.com/2011-07-07/guwahati/29746530_1_scholar-wikipedia-websites |date=2012-11-05 }} [[Times of India]] - July 7, 2011</ref> മീമാംസകളെക്കുറിച്ച് അദ്ദേഹം എഴുതിയ ഉപന്യാസമായ '''മീമാംസാശ്ലോകാവർത്തിക''' പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ ആശയങ്ങളെ അസ്‌തിത്വപരമായ യഥാതഥ്യവാദങ്ങളായി കണക്കാക്കുന്നു.
 
ജൈമിനീയസൂത്രങ്ങളുടെ (കർമകാണ്ഡം) വ്യാഖ്യാതാവായിരുന്നു കുമാരിലഭട്ട . വേദങ്ങളെ പ്രമാണമായി അംഗീകരിക്കുന്ന മീമാംസകർ പലരും നിരീശ്വരവാദപരമായ വീക്ഷണങ്ങളാണ് വച്ചുപുലർത്തിയിരുന്നത്. ബി.സി. രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട, ജൈമിനിയുടെ മീമാംസാസൂത്രങ്ങളാണ് മീമാംസയുടെ അടിസ്ഥാനഗ്രന്ഥം. ഇതിന് പ്രഭാകരനും കുമാരിലഭട്ടയും നല്കിയ വ്യാഖ്യാനങ്ങൾ പ്രാഭാകരം, ഭാട്ടം എന്നീ രണ്ടു പ്രസ്ഥാനങ്ങൾക്ക് രൂപം നല്കി. പ്രശസ്ത മീമാംസാഗ്രന്ഥമായ ശബരഭാഷ്യത്തിന് കുമാരിലഭട്ടൻ രചിച്ച വ്യാഖ്യാനത്തിലെ ഒരു ഭാഗം ടുപ്ടീക എന്ന പേരിൽ പ്രസിദ്ധമാണ് <ref>Tuptika ("Full Exposition"commentary on Shabara's Commentary on Jaimini's Mimamsa Sutras, Bks. 4-9)</ref>
34,828

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3628635" എന്ന താളിൽനിന്ന് ശേഖരിച്ചത്