"കുമാരി തങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
 
വരി 18:
മലയാളചലച്ചിത്രമേഖലയിലെ ആദ്യകാല നടിമാരിലൊരാളായിരുന്നു '''കുമാരി തങ്കം'''. നായികയായും നായികാ പ്രാധാന്യമുള്ള വേഷത്തിലും 20-ഓളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
==ജീവിതരേഖ==
1953-ൽ ''[[തിരമാല (ചലച്ചിത്രം)|തിരമാല]]'' എന്ന ചിത്രത്തിൽ നായികയായാണ് [[തിരുവനന്തപുരം]] പൂജപ്പുര സ്വദേശിയായ കുമാരി തങ്കം അഭിനയരംഗത്തെത്തുന്നത്. ഇതേ വർഷം തന്നെ ''ലോക നീതി'' എന്ന ചിത്രത്തിലും അഭിനയിച്ചു. ''[[അവൻ വരുന്നു]]'', ''[[ബാല്യസഖി]]'' (1954), ''[[കിടപ്പാടം]]'', ''[[സി.ഐ.ഡി. (മലയാളചലച്ചിത്രം)|സി.ഐ.ഡി]]'', ''[[അനിയത്തി (ചലച്ചിത്രം)|അനിയത്തി]]'' (1955), ''[[മന്ത്രവാദി (ചലച്ചിത്രം)|മന്ത്രവാദി]]'', ''[[കൂടപ്പിറപ്പ്]]'' (1956), ''[[അച്ഛനും മകനും]]'', ''[[മിന്നുന്നതെല്ലാം പൊന്നല്ല (ചലച്ചിത്രം)|മിന്നുന്നതെല്ലാം പൊന്നല്ല]]'' (1957) എന്നിവയാണ് തങ്കം അഭിനയിച്ച പ്രധാന ചിത്രങ്ങൾ.<ref name =mathru>{{cite web | url =http://www.mathrubhumi.com/online/malayalam/news/story/830187/2011-03-09/india | title =മുൻകാല നടി കുമാരി തങ്കം അന്തരിച്ചു | date =2011 മാർച്ച് 9 | accessdate = മേയ് 13, 2012 | publisher =മാതൃഭൂമി | language = }}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> [[സത്യൻ|സത്യന്റെയും]] [[പ്രേംനസീർ|പ്രേംനസീറിന്റെയും]] നായികയായി അഭിനയിച്ചിട്ടുള്ള തങ്കം ''മിന്നുന്നതെല്ലാം പൊന്നല്ല'' എന്ന ചിത്രത്തോടെ അഭിനയരംഗത്തോട് വിടപറയുകയായിരുന്നു.
 
2011 മാർച്ച് 8-ന് വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് [[ചെന്നൈ|ചെന്നൈയിൽ]] വെച്ച് മരണമടഞ്ഞു.
"https://ml.wikipedia.org/wiki/കുമാരി_തങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്