"കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 31:
}}
 
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്|പയ്യന്നൂർ ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്'''. കുഞ്ഞിമംഗലം വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിനു 15.44 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിർത്തികൾ കിഴക്ക് [[ചെറുതാഴം ഗ്രാമപഞ്ചായത്ത്|ചെറുതാഴം]] പഞ്ചായത്തും വടക്ക് [[പെരുമ്പപ്പുഴ]]യും തെക്ക് [[രാമന്തളി ഗ്രാമപഞ്ചായത്ത്|രാമന്തളി]] പഞ്ചായത്തും പടിഞ്ഞാറ് [[പയ്യന്നൂർ നഗരസഭ|പയ്യന്നൂർ മുൻസിപ്പാലിറ്റിയുമാണ്]]. പഴയ ചിറയ്ക്കൽ താലൂക്കിലുണ്ടായിരുന്ന 76 അംശങ്ങളിലൊന്നായിരുന്നു കുഞ്ഞിമംഗലം. പഴയ [[മലബാർ ജില്ല|മലബാർ ജില്ലയിൽ]] ഉൾപ്പെട്ടിരുന്ന പഞ്ചായത്തുകളിലൊന്നാണ് ചെറുതാഴം - കുഞ്ഞിമംഗലം പഞ്ചായത്ത്. [[1962]]-ൽ ഈ പഞ്ചായത്ത് വിഭജിക്കപ്പെട്ടപ്പോൾ കുഞ്ഞിമംഗലം പ്രദേശത്തെ ഏഴു വാർഡുകളെ ഉൾപ്പെടുത്തിക്കൊണ്ട് കുഞ്ഞിമംഗലം പഞ്ചായത്ത് നിലവിൽ വന്നു.പഞ്ചായത്ത് ഓഫീസ് ആണ്ടാം കൊവ്വലിൽ സ്ഥിതി ചെയ്യുന്നു <ref>[{{Cite web |url=http://lsgkerala.in/kunhimangalampanchayat/ |title=കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്] |access-date=2010-06-15 |archive-date=2014-01-04 |archive-url=https://web.archive.org/web/20140104152006/http://lsgkerala.in/kunhimangalampanchayat/ |url-status=dead }}</ref>.<ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|first=Registrar General & Census Commissioner, India|accessdate=2008-12-10}}</ref>
 
==ജനസംഖ്യ==
"https://ml.wikipedia.org/wiki/കുഞ്ഞിമംഗലം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്