"യു.ടി.എഫ്-8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: യൂണികോഡില്‍ ഉപയോഗിക്കുന്ന ഒരു എന്‍കോഡിങ്ങ് രീര്‍തിയാണ്‌ '''യ…
 
No edit summary
വരി 1:
{{Prettyurl|UTF-8}}
യൂണികോഡില്‍ ഉപയോഗിക്കുന്ന ഒരു എന്‍കോഡിങ്ങ് രീര്‍തിയാണ്‌ '''യു.ടി.എഫ്-8''' ('''UTF-8''')(8-bit UCS/Unicode Transformation Format). ഈ എന്‍കോഡിങ്ങ് രീതിയനുസരിച്ച് യൂണികോഡിലുള്ള ഏതു ചിഹ്നങ്ങളെയും സൂചിപ്പിക്കുവാന്‍ കഴിയും മാത്രവുമല്ല ഇത് ആസ്കി (ASCII) എന്‍കോഡിങ്ങിനെ ഉള്‍ക്കൊള്ളുന്നുമുണ്ട്. അതിനാല്‍ തന്നെ കമ്പ്യൂട്ടര്‍ വിവരസാങ്കേതിക രംഗത്ത് നിലവില്‍ ഏറ്റവും സ്വീകാര്യമായ എ‌ന്‍കോഡിങ്ങ് രീതിയായി ഇത് മാറി. ഇ-മെയില്‍, വെബ് താളുകള്‍, തുടങ്ങി ക്യാരക്ടറുകള്‍ ശേഖരിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യുന്ന മേഖലകളില്‍ ഇത് ഉപയോഗിക്കപ്പെടുന്നു.
 
"https://ml.wikipedia.org/wiki/യു.ടി.എഫ്-8" എന്ന താളിൽനിന്ന് ശേഖരിച്ചത്