"കിങ്സ്ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 53:
|footnotes =
}}
[[സെയ്ന്റ് വിൻസന്റ് ഗ്രനഡീൻസ്|സെയ്ന്റ് വിൻസന്റ് ഗ്രനഡീൻസിന്റെ]] തലസ്ഥാനമാണ് '''കിങ്സ്ടൗൺ''' ('''Kingstown'''). 2010-ലെ സെൻസസ് കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 16,500 ആണ്. രാജ്യത്തിലെ പ്രധാന തുറമുഖം, വാണിജ്യതലസ്ഥാനം, ഏറ്റവും ജനസംഖ്യയുള്ള പ്രദേശം, പ്രധാന കാർഷികവ്യവസായകേന്ദ്രം എന്നിവ കൂടിയായ ഈ നഗരത്തിലൂടെയാണ് വിദേശ വിനോദസഞ്ചാരികൾ ഈ രാജ്യത്തിലേക്ക് പ്രവേശിക്കുന്നത്. രാജ്യത്തിലെ ഏറ്റവും വലിയ ദ്വീപായ സെയ്ന്റ് വിൻസന്റിന്റെ തെക്ക് പടിഞ്ഞാറായി സെയ്ന്റ് ജോർജ് പാരിഷിലാണ് കിങ്സ്ടൗൺ സ്ഥിതിചെയ്യുന്നത്<ref>{{cite web|title=About Kingstown (St Vincent and the Grenadines)|url=http://discoversvg.com/index.php/en/stvincent/around-st-vincent/kingstown|accessdate=29 October 2017|archive-date=2017-10-26|archive-url=https://web.archive.org/web/20171026210547/http://www.discoversvg.com/index.php/en/stvincent/around-st-vincent/kingstown|url-status=dead}}</ref>
 
==ചരിത്രം==
"https://ml.wikipedia.org/wiki/കിങ്സ്ടൗൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്