"കാസർഗോഡ് കുള്ളൻ പശു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കപില പശുക്കൾ എന്ന താൾ കാസർഗോഡ് കുള്ളൻ പശു എന്ന താളിനു മുകളിലേയ്ക്ക്, Meenakshi nandhini മാറ്റിയിരിക്കുന്നു
Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
വരി 18:
| note = പാലിനായി

കേരളത്തിലെ ഒരു [[പശു|കന്നുകാലിയിനമാണ്]] '''കാസർഗോഡ് കുള്ളൻ പശു'''. [[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയുടെ]] മലമ്പ്രദേശങ്ങളാണ് ഇവയുടെ സ്വദേശം. 95.33 സെ.മീറ്റർ വരെ ഇവ ഉയരം വയ്ക്കുന്ന ഇവയുടെ പ്രധാനഭക്ഷണം അടുക്കള അവശിഷ്ടങ്ങളും കരിയിലകളുമാണ്. [[വയ്ക്കോൽ]], തീറ്റപ്പുല്ല് മുതലായവയൊന്നും ആവശ്യമില്ലാത്തതിനാൽ കൃഷിയൊന്നുമില്ലാത്ത മലമ്പ്രദേശങ്ങളിൽ ഇവ നന്നായി വസിക്കുന്നു. പ്രതിദിന ഏകദേശം 2- 3 ലിറ്റർ പാൽ മാത്രമേ ലഭിക്കൂവെന്നതിനാൽ അത് കിടാവിന് മാത്രമേ ഉപകാരപ്പെടുകയുള്ളൂ. അതിനാൽതന്നെ ഇവയുടെ പ്രാധാന്യം [[ജൈവകൃഷി]] എന്ന രീതിയിയിലാണ്.<ref name=mat-feature>{{cite web|title=കേരളത്തിലെ തനത് കന്നുകാലി ജനുസ്സുകൾ|url=http://www.mathrubhumi.com/agriculture/story-341390.html|publisher=മാതൃഭൂമി|accessdate=22 ഫെബ്രുവരി 2013|archivedate=2014-05-19 10:06:23|author=ഡോ. അനുമോൾ ജോസഫ് |coauthor=ഡോ. പി.വി. ട്രീസാമോൾ|archiveurl=httphttps://web.archive.org/web/20140519100623/http://www.mathrubhumi.com/agriculture/story-341390.html|url-status=dead}}</ref><ref name=manoramaonline-ക>{{cite news|title=ഈ പശുവിന്റെ ഒരു ലിറ്റർ പാലിന് നൂറു രൂപ|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16855415&tabId=21&BV_ID=@@@|accessdate=19 മെയ് 2014|newspaper=മലയാളമനോരമ|date=17 മെയ് 2014|author=ടി. അജീഷ്|archiveurl=httphttps://web.archive.org/web/20140519100239/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=16855415&tabId=21&BV_ID=@@@|archivedate=2014-05-19 10:02:39|language=മലയാളം|format=പത്രലേഖനം|url-status=dead}}</ref>

ഇവയെ സാധാരണ കാണപ്പെടുന്നത് കറുപ്പ് നിറത്തിലാണെങ്കിലും ചുവപ്പിന്റെ നിറഭേദങ്ങളും അപൂർവമല്ല. മിക്കവാറും തൊലിയാകമാനം ഒറ്റ നിറത്തിൽ കാണുന്നു. ജനിക്കുമ്പോൾ ഏകദേശം 10-11 കിലോഗ്രാം തൂക്കമാണ് ഉണ്ടാകുക. മുതിർന്ന കാളകൾക്ക് 190 മുതൽ 200 വരെ കിലോഗ്രാം വരെയും പശുക്കൾക്ക് 40-150 കി.ഗ്രാം വരെയും ഭാരമുണ്ടാകും. പെട്ടെന്നു വളരുന്ന ഇനമായതിനാൽ മാംസ ഉൽപാദനത്തിനും ഉപയോഗിക്കപ്പെടുന്നു. <ref name=mat-feature />
വരി 24:
==പ്രത്യേകതകൾ==
മനുഷ്യരുമായി നന്നായി ഇണങ്ങുന്ന ഇനമാണ്

തൂക്കം 147 കിലോ വരെ
കിടാക്കൾ ജനിക്കുമ്പോൾ തുക്കം 10 - 10/5 കിലോ
ആദ്യ മദി ലക്ഷണം 18 -19 ആം മാസത്തിൽ, ഇണ ചേർക്കേണ്ട സമയം രണ്ട്-രണ്ടര വയസ്സ്
ആദ്യ കറവ 33 മാസം മുതൽ 36 മാസം വരെ, ഏകദേശം 14 മാസം അകലം 2 പ്രസവങ്ങൾക്കിടയിൽ വേണം.<ref name="deshabhimani-ഖ">{{cite news|title=ഔഷധഗുണമുള്ള "കപില"|url=http://www.deshabhimani.com/periodicalContent5.php?id=1162|archiveurl=httphttps://web.archive.org/web/20140608201542/http://www.deshabhimani.com/periodicalContent5.php?id=1162|archivedate=2014-06-08 20:15:42|date=|author=ഡോ. എം ഗംഗാധരൻനായർ|type=പത്രലേഖനം|publisher=ദേശാഭിമാനി|language=മലയാളം|access-date=2014-06-08|url-status=dead}}</ref>

==പാലിന്റെ ഘടന==
വരി 32:
മാംസ്യം - 3.3 %

ലവണാംശം - 0.7 %
<ref name="deshabhimani-ക" >{{cite news|publisher=ദേശാഭിമാനി ദിനപത്രം|type=കിളിവാതിൽ സപ്ലിമെന്റ്|url=http://www.deshabhimani.com/periodicalContent5.php?id=1283|title=പൊക്കമില്ലായ്മയാണ് പൊക്കം|author=എം.ജി.|archiveurl=httphttps://web.archive.org/web/20140608201915/http://www.deshabhimani.com/periodicalContent5.php?id=1283|archivedate=2014-06-08 20:19:15|access-date=2014-06-08|url-status=dead}}</ref>
== വിവരണം ==
സുവർണ പീത നിറം . വെള്ളി/ നേർത്ത ചുവപ്പ് പടർന്ന കണ്ണുകൾ . വെളുപ്പ്‌ കലർന്ന മൂക്ക്. ചർമത്തിന്റെ നിറം പടർന്ന ചെറിയ കൊമ്പുകൾ- കുളമ്പുകൾ . 85-100 cm ഉയരം . ഏകദേശം 150 ൽ താഴെ ശരീര തൂക്കം .കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ച് നിറം മാറുന്ന പ്രകൃതം ( വേനലിൽ ഇളം നിറവും, തണുപ്പ് കാലത്ത് ഇരുണ്ട നിറവും ) എന്നിവ ഇവയുടെ ലക്ഷണങ്ങളാണ് .
"https://ml.wikipedia.org/wiki/കാസർഗോഡ്_കുള്ളൻ_പശു" എന്ന താളിൽനിന്ന് ശേഖരിച്ചത്