"കായംകുളം കായൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
 
വരി 1:
{{PU|Kayamkulam Kayal}}
[[File:Kayamkulam Kayal in Puthupally.jpg|thumb|Kayamkulam Kayal in Puthupally]]
[[വേമ്പനാട്ട് കായൽ|വേമ്പനാട് കായലിന്‌]] തെക്ക് വശത്ത് [[കാർത്തികപ്പള്ളി]] മുതൽ [[പന്മന]] വരെ വ്യാപിച്ചുകിടക്കുന്ന കായലാണ്‌ '''കായംകുളം കായൽ'''. കേരളത്തിലെ പ്രധാന കായലുകളിലൊന്നായ<ref>{{cite web|title=കേരളത്തിലെ പ്രധാന കായലുകൾ|url=http://www.keralatourism.org/malayalam/major-lakes-kerala.php|publisher=കേരള ടൂറിസം|accessdate=15 ഏപ്രിൽ 2013}}</ref> ഇതിന്‌ 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുണ്ട്.<ref name="ആർ.സി. സുരേഷ്കുമാർ">ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55. </ref> [[കായംകുളം ജലോത്സവം]] ഈ കായലിൽ വച്ചാണ് നടക്കുന്നത്. കായംകുളത്തെ [[ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്|ആറാട്ടുപുഴയുമായി]] ബന്ധിപ്പിക്കുന്ന കൊച്ചിയുടെ ജെട്ടി പാലം ഈ കായലിനു കുറുകെ കടന്നുപോകുന്നു. കായംകുളം പൊഴിമുഖം വഴി ഈ കായൽ അറബിക്കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ആറാട്ടുപുഴ പഞ്ചായത്തിനും [[ആലപ്പാട് ഗ്രാമപഞ്ചായത്ത്|ആലപ്പാട് പഞ്ചായത്തിനുമിടയിലാണ്]] ഈ പൊഴി.{{സൂചിക|൧}}<ref name=lsg>{{cite web|title=ഭൂപ്രകൃതി ജനപ്രകൃതി ജലപ്രകൃതി|url=http://lsgkerala.in/alappadpanchayat/general-information/description/|publisher=എൽ.എസ്.ജി.|accessdate=15 ഏപ്രിൽ 2013|archive-date=2015-04-04|archive-url=https://web.archive.org/web/20150404050446/http://lsgkerala.in/alappadpanchayat/general-information/description/|url-status=dead}}</ref>
 
ആലപ്പാട് പഞ്ചായത്തിന്റെ കിഴക്കുവശത്തുള്ള അതിർത്തിയാണ് കായംകുളം കായൽ.<ref name=lsg/>
 
==ചരിത്രം==
കായംകുളം കായൽ പണ്ട് ഫലഭൂയിഷ്ഠമായ കൃഷിയിടമായിരുന്നുവെന്നും [[മാർത്താണ്ഡവർമ്മ]] കായംകുളം രാജാവിനെ യുദ്ധത്തിൽ തോൽപ്പിച്ചതിന്റെ നൈരാശ്യം നിമിത്തം [[കായംകുളം]] രാജാവ് തന്റെ നാവികപടയാളികളായ ആറാട്ടുപുഴയിലെ അരയന്മാരെക്കൊണ്ട് പൊഴി മുറിപ്പിച്ച് അതിലൂടെ സമുദ്രജലം കയറ്റിവിട്ട് കൃഷിയിടം കൃഷിയോഗ്യമല്ലാതാക്കിയെന്നും അഭിപ്രായമുണ്ട്.<ref>{{cite web|title=ചരിത്രം സാമൂഹ്യ-സാംസ്കാരിക ചരിത്രം|url=http://www.kayamkulammunicipality.in/ml/history|publisher=കായങ്കുളം മുനിസിപ്പാലിറ്റി|accessdate=15 ഏപ്രിൽ 2013|archive-date=2016-01-31|archive-url=https://web.archive.org/web/20160131041414/http://www.kayamkulammunicipality.in/ml/history|url-status=dead}}</ref>
 
==വികസനപദ്ധതികൾ==
കായംകു‌ളത്തിന്റെയും പരിസരപ്രദേശങ്ങളുടെയും വിനോദസഞ്ചാര മേഖലാ വികസനം മുന്നിൽ കണ്ടുകൊണ്ട് 2007ൽ 109.9 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിരുന്നു.<ref>{{cite news|title=കായംകുളം കായൽ ടൂറിസം വികസനത്തിന് വഴിതെളിയുന്നു|url=http://www.madhyamam.com/news/194339/121006|accessdate=15 ഏപ്രിൽ 2013|newspaper=മാദ്ധ്യമം|date=6 ഒക്റ്റോബർ 2012}}</ref> പദ്ധതിയുടെ നടത്തിപ്പിൽ അപാകങ്ങൾ ഉള്ളതായി ആരോപണമുണ്ടായിട്ടുണ്ട്.<ref>{{cite news|title=കായംകുളം കായൽ ശൂന്യം, കോടികൾ പാഴായി|url=http://www.thejasnews.com/index.jsp?tp=det&det=yes&news_id=20121010015627938|accessdate=15 ഏപ്രിൽ 2013|newspaper=തേജസ്‌ന്യൂസ്|date=10 ഒക്റ്റോബർ 2012|archive-date=2013-10-03|archive-url=https://web.archive.org/web/20131003031754/http://www.thejasnews.com/index.jsp?tp=det&det=yes&news_id=20121010015627938|url-status=dead}}</ref> നടപ്പാക്കാനുദ്ദേശിച്ചിരുന്ന പദ്ധതികൾ ഇവയാണ്:
* കായംകുളം കായലിനെയും ദേശീയ ജലപാതയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉപജലപാത
* ഹൗസ്ബോട്ട് ടെർമിനൽ
"https://ml.wikipedia.org/wiki/കായംകുളം_കായൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്