"കാഞ്ഞിരപ്പുഴ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 0 sources and tagging 2 as dead.) #IABot (v2.0.8
വരി 27:
| location_map = India#India Kerala#India Tamil Nadu
}}
[[കേരളം|കേരള]]<nowiki/>ത്തിലെ [[പാലക്കാട് ജില്ല]]<nowiki/>യിൽ [[മണ്ണാർക്കാട്|മണ്ണാർക്കാടി]]<nowiki/>നു സമീപം [[കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത്|കാഞ്ഞിരപ്പുഴ]] ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരപ്പുഴയിൽ [[ഭാരതപ്പുഴ]]യുടെ പോഷകനദിയായ [[കുന്തിപ്പുഴ]]<nowiki/>യുടെ കൈവഴിയായ [[കാഞ്ഞിരപ്പുഴ|കാഞ്ഞിരപ്പുഴയ്ക്കു]] കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ '''കാഞ്ഞിരപ്പുഴ അണക്കെട്ട്'''<ref>{{Citeweb|url= http://59.179.19.250/wrpinfo/index.php?title=Kanhira_Puzha(Id)_Dam_D03027|title= Kanhira Puzha(Id) Dam D03027-|website= www.india-wris.nrsc.gov.in}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> . [[പാലക്കാട്|പാലക്കാട്ട്]] നിന്നും [[തച്ചമ്പാറ]] [[മുതുകുറുശ്ശി]] വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട്‌ വഴി 10 കി.മീ. സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഈ ഡാമിനോട്‌ ചേർന്ന് ഒരു കാഞ്ഞിരപ്പുഴ ഉദ്യാനം എന്ന പേരിൽ ഉദ്യാനവും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട്‌ സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാണ്. ഈ ഡാമിൽ നിന്ന് കാണാവുന്ന ദൂരത്തിലാണ് [[വാക്കോടൻ മല]] സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന് 3 ഷട്ടറുകളാണുള്ളത്. '''കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി'''<ref>{{Citeweb|url= http://59.179.19.250/wrpinfo/index.php?title=Kanhirapuzha_Major_Irrigation_Project_JI02675|title= Kanhirapuzha Major Irrigation Project JI02675-|website= www.india-wris.nrsc.gov.in}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> ,<ref>{{Citeweb|url= http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=20|title= KANHIRAPUZHA IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref> യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്.
 
 
"https://ml.wikipedia.org/wiki/കാഞ്ഞിരപ്പുഴ_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്