"കവളപ്പാറ സ്വരൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 3:
== ചരിത്രം ==
പ്രാചീന നെടുങ്ങനാട്ടിലെ ഏററവും പ്രബലനായ പ്രഭുവായിരുന്നു കവളപ്പാറ നായർ. തൃക്കടീരി, വീട്ടിക്കാട് - കണ്ണമ്പ്ര, വട്ടക്കാവിൽ പെരുമ്പട നായന്മാർക്കൊപ്പം കവളപ്പാറയും നെടുങ്ങേതിരിയുടെ ഭരണത്തിൽ തൻറെ തൊണ്ണൂറിയാറു ദേശങ്ങൾ ഭരിച്ചുവന്നു.
<p> ഷോർണൂരിനു സമീപമുള്ള പള്ളിക്കൽ അഥവാ പള്ളിത്തൊടി എന്ന സ്ഥലമാണ് ഈ സ്വരൂപത്തിന്റെ മൂലസ്ഥാനം എന്ന് കരുതപ്പെടുന്നു. <ref>[http://www.shornurmunicipality.in/ml/history ഷോർണ്ണൂർ മുനിസിപ്പാലിയുടെ സൈറ്റിൽ നിന്നും] {{Webarchive|url=https://web.archive.org/web/20160304101934/http://www.shornurmunicipality.in/ml/history |date=2016-03-04 }} 20.02.2019-ൽ ശേഖരിച്ചത്.</ref> ഇവരുടെ കളരിസ്ഥാനം ഷൊർണുർ റെയിൽവേ സ്റ്റേഷന് സമീപത്തായിരുന്നുവെന്നു പറയുന്നു.
 
==ഐതിഹ്യം==
"https://ml.wikipedia.org/wiki/കവളപ്പാറ_സ്വരൂപം" എന്ന താളിൽനിന്ന് ശേഖരിച്ചത്