"മീൻമുട്ടി വെള്ളച്ചാട്ടം (വയനാട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ലേഖനം
 
(ചെ.)No edit summary
വരി 1:
കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് [[വയനാട് ജില്ല|വയനാട് ജില്ലയിലെ]]യിലെ മീന്മുട്ടി വെള്ളച്ചാട്ടം. [[കല്‍‌പറ്റ|കല്‍‌പറ്റയില്‍]]യില്‍ നിന്നും 29 കിലോമീറ്റര്‍ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാര്‍ക്ക് വളരെ പ്രിയങ്കരമാണ്.
 
ഈ വെള്ളച്ചാട്ടത്തില്‍ മൂന്നു തട്ടുകളിലായി 300 മീറ്റര്‍ ഉയരത്തില്‍ നിന്ന് ജലം താഴേക്ക് വീഴുന്നു. ഈ മൂന്നു തട്ടുകളിലേക്കും കയറാന്‍ പര്‍വ്വതാരോഹകര്‍ വെവ്വേറെ പാതകള്‍ സ്വീകരിക്കണം. മീന്മുട്ടി, [[സൂചിപ്പാറ വെള്ളച്ചാട്ടം]], [[കാന്തപ്പാറ വെള്ളച്ചാട്ടം]] എന്നിവ ചാലിയാറിലേക്ക് ജലം എത്തിക്കുന്നു.
"https://ml.wikipedia.org/wiki/മീൻമുട്ടി_വെള്ളച്ചാട്ടം_(വയനാട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്