"കാശി വിശ്വനാഥക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,468 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(#wpwp)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] [[വാരണാസി|വാരണാസിയിൽ]] (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന '''കാശി വിശ്വനാഥ ക്ഷേത്രം''' ({{lang-hi|काशी विश्‍वनाथ मंदिर}}). ഹിന്ദുക്കളുടെ ഒരു പ്രധാനപെട്ട തീർത്ഥടന കേന്ദ്രമാണ് ഇവിടം. [[ഗംഗ|ഗംഗയുടെ]] പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് [[ജ്യോതിർലിംഗങ്ങൾ|ദ്വാദശജ്യോതിർലിംഗങ്ങളിൽ]] പ്രമുഖസ്ഥാനമുണ്ട്. [[ശിവൻമഹാദേവൻ]] ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായുംഹൈന്ദവ ശിവപുരാണങ്ങളുമായിവിശ്വാസവുമായും ശിവപുരാണങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. കാശിഇവിടെ വിശ്വനാഥക്ഷേത്രംമരണാനന്തര നിരവധികർമ്മങ്ങൾ തവണനടത്തിയാൽ തകർക്കുകയുംപരേതർക്ക് ഉയർന്നുമോക്ഷം വരികയുംലഭിക്കുമെന്നും ചെയ്തിട്ടുണ്ട്.ശിവലോകപ്രാപ്തി 1194ൽഉണ്ടാകുമെന്നുമാണ് തന്റെ പടയോട്ടകാലത്ത് [[മുഹമ്മദ് ഗോറി]] തകർത്തു ഭവ്യക്ഷേത്ര നിർമ്മാണം നടക്കവേ [[കുത്തബുദ്ദീൻ ഐബക്]] ക്ഷേത്രം വീണ്ടും തകർത്തുവിശ്വാസം. 1494ൽവാരാണസിയുടെ [[സിക്കന്തർകാവൽദൈവമായ ലോധി]]കാല ക്ഷേത്രം തകർത്തെന്നു മാത്രമല്ല തൽസ്ഥാനത്ത് ക്ഷേത്രനിർമ്മാണം നിരോധിക്കുകയും ചെയ്തു. നാടാകെ കൊടും‌വരൾച്ചകൊണ്ട് ഭയന്ന ചക്രവർത്തി നാരായനഭട്ടപണ്ഡിതന്റെ ഇംഗിതത്തിനു വഴങ്ങി മഴ പെയ്യിച്ചാൽ നിരോധനം നീക്കാമെന്നു സമ്മതിച്ചു. 1669ൽ [[ഔറംഗസേബ്]] ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് പള്ളി പണിതു. 1780ൽ റാണി അഹല്യ ക്ഷേത്രം വീണ്ടും പണിതു. 1835ൽ പഞ്ചാബിലെ [[രഞ്ജിത് സിങ്ങ്]] മഹാരാജാവ് ക്ഷേത്രകമാനം 1000 കിലോ സ്വർണ്ണം പൂശുകയുണ്ടായി. വിശ്വനാഥന്റെ ഭാര്യയായ വിശാലാക്ഷി (പാർവ്വതി ) ക്ഷേത്രവും വിശ്വപ്രസിദ്ധമാണ്.
ഭൈരവനും ഇവിടെ പ്രത്യേക ക്ഷേത്രമുണ്ട്. ശിവന്റെ രൗദ്രരൂപമാണ് കാല
ഭൈരവൻ. അപകടങ്ങളും അകാലത്തിലുള്ള മരണവും
ഒഴിവാക്കാൻ ഇവിടെ ദർശനം
നടത്തി കാശിക്കയർ ധരിച്ചാൽ
മതിയെന്ന് ഭക്തർ വിശ്വസിക്കുന്നു. ഈ ക്ഷേത്രത്തിൽ മൃത്യുഞ്ജയമന്ത്രം ജെപിക്കുന്നത് വിശേഷമാണ്. അതിനാൽ ധാരാളം ഭക്തർ ഇവിടം സന്ദർശിക്കാറുണ്ട്. വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. 1194ൽ തന്റെ പടയോട്ടകാലത്ത് [[മുഹമ്മദ് ഗോറി]] തകർത്തു ഭവ്യക്ഷേത്ര നിർമ്മാണം നടക്കവേ [[കുത്തബുദ്ദീൻ ഐബക്]] ക്ഷേത്രം വീണ്ടും തകർത്തു. 1494ൽ [[സിക്കന്തർ ലോധി]] ക്ഷേത്രം തകർത്തെന്നു മാത്രമല്ല തൽസ്ഥാനത്ത് ക്ഷേത്രനിർമ്മാണം നിരോധിക്കുകയും ചെയ്തു. നാടാകെ കൊടും‌വരൾച്ച കൊണ്ട് ഭയന്ന ചക്രവർത്തി നാരായനഭട്ടപണ്ഡിതന്റെ ഇംഗിതത്തിനു വഴങ്ങി മഴ പെയ്യിച്ചാൽ നിരോധനം നീക്കാമെന്നു സമ്മതിച്ചു. 1669ൽ [[ഔറംഗസേബ്]] ക്ഷേത്രം തകർത്ത് തൽസ്ഥാനത്ത് പള്ളി പണിതു. 1780ൽ റാണി അഹല്യ ക്ഷേത്രം വീണ്ടും പണിതു. 1835ൽ പഞ്ചാബിലെ [[രഞ്ജിത് സിങ്ങ്]] മഹാരാജാവ് ക്ഷേത്രകമാനം 1000 കിലോ സ്വർണ്ണം പൂശുകയുണ്ടായി. വിശ്വനാഥന്റെ ഭാര്യയായ വിശാലാക്ഷി (പാർവ്വതി ) ക്ഷേത്രവും വിശ്വപ്രസിദ്ധമാണ്. 108 ശക്തി പീഠങ്ങളിൽ ഒന്നാണ് ഈ ദേവീക്ഷേത്രം.
 
== പുറത്തേക്കുള്ള കണ്ണികൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3627124" എന്ന താളിൽനിന്ന് ശേഖരിച്ചത്